Chapter Title : രാവണ ഉദയം 3 [Uncle jhon]
നമുക്ക് നോകാം
ശേഖരൻ... അത് മതി പിന്നേ മനുവിന് ഇ ബിസിനസ് വേഗം ചെയ്താൽ കൊള്ളാം എന്ന ഉദ്ദേശം ഉണ്ട് അതാ ഞാൻ പറഞ്ഞത് , അവർ വേഗം കാർ തറവാട്ടിലേക്ക് ഓടിച്ചു..........
(( വീരപുരം നാട്ടിലെ മംഗലത്ത് വിട് കിരീടം വെക്കാത്ത രാജാവ് ആയിരുന്നു
കേശവ വർമ തബുരാൻ. അവിടെ ഉള്ള ജനങ്ങൾക്ക് അദ്ദേഹം ദൈവതുല്യൻ ആയിരുന്നു അവിടെ ഉള്ളവരുടെ രക്ഷകനും ആശ്രയവും എല്ലാം അദ്ദേഹം ആയിരുന്നു വീരപൂരം മുഴുവനും നീണ്ട് കിടക്കുന്ന സ്വത്ത് വകകൾ വിവസായ സ്ഥാപനങ്ങൾ ഷോപ്പിങ് മാള്കൾ ചാരിറ്റി ഇന്സ്ടിട്യൂഷൻ സ്കൂളുകൾ കോളേജ്കൾ എന്തിനു പല റോഡ്കൾ പാലാങ്ങൾ പോലും അദ്ദേഹം പണികഴിപ്പിച്ചായിരുന്നു അതിലും ഉപരി അദ്ദേഹം ആയിരുന്നു അവിടുത്തെ പോലീസും കോടതിയും ജഡ്ജിയും എല്ലാം അദേഹത്തിന്റെ വാക്ക് ആണ് അവിടെ അവസാന വാക്
കേശവ വർമ തബുരാൻറെ ഭാര്യ ആയിരുന്നു അരുന്ധതി തമ്പുരാട്ടി അവർക്ക് 5 മക്കൾ വീരഭദ്രൻ, ഭാർഗവാൻ, സുഭദ്ര, മാളവിക, രാമഭദ്രൻ അവരുടെ ഭാര്യമാർ ഭർത്താക്കന്മാർ മക്കൾ എന്നൊരു വലിയ കുടുബം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ പല കുടുബംങ്ങളും വേറെയും മംഗലത്ത് വിട്ടിൽ താമസിച്ചിരുന്നു...
കേശവ വർമ തബുരാന്ന് അവരോട് ഓക്കേ ഉള്ളതിൽ വെച്ച് കുറച്ചു സ്നേഹം കൂടുതൽ ആയിരുന്നു അദേഹത്തിന്റെ വലം കൈ ആയി കൂടെ നിന്നിരുന്ന മാണിക്യനോട് അദേഹത്തിന്റെ ഏതു വാക്കും മാണിക്യൻ ശിരസാവഹിച്ചിരുന്നു അത് എന്ത് തന്നെ ആയാലും തെറ്റോ ശെരിയോ മാണിക്യൻ അത് ചെയ്ത് തീർക്കുമായിരുന്നു....)))
പെട്ടന്ന് ഒരു കാർ മംഗലത്ത് തറവാടിന്റെ മുന്നിൽ വന്നു നിർത്തി ഭദ്രൻ
💬 Comments
View all comments