Chapter Title : രാവണ ഉദയം 3 [Uncle jhon]
കാറിൽ നിന്ന് ഇറങ്ങി പടികൾ കയറി പൂമുഖത്തു എത്തിയതും പ്ട്ടെ അയാളുടെ മുഖത്തു ഒരു കൈ വന്നു വീണു അയാൾ പിറകോട്ടു വെച്ച് പോയി
അമ്മ തബുരാട്ടി..... കൊന്നോടാ നായെ നീ ആ കുഞ്ഞിനെ
(അവിടെ കുടി ഇരുന്നവർ എല്ലാം ഈ കാഴ്ച കണ്ടു ഞെട്ടി )
പറയടാ അവനെ നീ കൊന്നോ എന്ന്
ഭദ്രൻ ആകെ ഷോക്ക് ആയി പോയിരുന്നു ഇത് പോലെ ഒന്നും നടക്കും എന്ന് അയാൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല അമ്മ ഇങ്ങനെ പ്രതികരിക്കും എന്ന് അയാൾ ചുറ്റിലും നോക്കി എല്ലാവരും തന്നെയാണ് നോക്കി നില്കുന്നത് അപ്പോയെക്കും ഭദ്രന്റെ ഭാര്യ സാവിത്രി അയാളെ വന്നു പിടിച്ചു
സാവിത്രി.... അമ്മായിക്ക് എന്താ പ്രാന്ത് പിടിച്ചോ ഏതോ ഒരു പിഴച്ചവന് വേണ്ടി സ്വന്തം മോനെ താലൻ മാത്രം എന്താ ഇവിടെ ഉണ്ടായത്
വലിയതബുരാട്ടി.... പ്രാന്ത് നിന്റെ തള്ളയിക്കടി ഏതോ ഒരു അരിവെപ്കാരന്റെ കൂടെ ഒളിച്ചോടി പോയില്ലേ ദാക്ഷായണി നിന്റെ തള്ള അവക്കടി പ്രാന്ത് അതു നല്ല കമപ്രാന്ത്
( സാവിത്രി ആകെ നാണംകേട്ട് തല തന്നു പോയി കണ്ണിൽ ദേഷ്യംവും ചുണ്ട് വിറകൊണ്ടു പക്ഷെ അമ്മ തബുരാട്ടിയുടെ മുന്നിൽ നിന്ന് എതിർത്തു പറയാൻ ഉള്ള ധൈര്യം സാവിത്രിക്കും ഇല്ലാ )
ഭദ്രൻ... അമ്മേ അവൻ കാണിച്ചതിനുള്ള കൂലി അത്രയേ ഞാൻ കൊടുത്തുള്ളൂ അത് അച്ഛൻ ഉള്ള കാലത്തു അങ്ങനെ ആയിരുന്നിലെ
വലിയതമ്പുരാട്ടി... ഭദ്ര നിർത്തികൊ നീ നിന്റെ ഈ വിഷം തുപ്പുന്ന വാ കൊണ്ടു ആ വലിയ മനുഷ്യനെ
💬 Comments
View all comments