Chapter Title : രാവണ ഉദയം 4 [Uncle jhon]
എഴുന്നേക്കാർ
ശേഖരൻ... നിന്റെ കെട്ടിയോൻ ഇല്ലേ ഇവിടെ അവന്റെ കൂടെ ഇന്നലെ ഒരു പങ്ക് കച്ചവടം ചെയ്തിരുന്നു അതിന്റെ പ്രോഫിറ്റ്
രാവിലെ 7 മണിക്ക് ചെന്ന് കഴിപറ്റാൻ പറഞ്ഞിരുന്നു അതിന് നിന്റെ ഭർത്താവിനെ വിളിക്കാൻ വന്നത് ആണ്
സാവിത്രി...ചേട്ടൻ ഇങ്ങനെ ഈ രാ പകൽ നോക്കാതെ ബിസിനസ് എന്ന് പറഞ്ഞു നടന്നു ആരോഗ്യം കളയാലേ ചേട്ടാ ഒരു നേരവും കാലവും ഓക്കേ ഇല്ലേ. ഈ ബിസിനസ് കാര്യംങൾ ഓക്കേ നോക്കാൻ.
നിങ്ങൾ മുതലാളിമാർ തന്നെ തൊഴിലാളികളെ പോലെ 7 മണിക്കും 6 മണിക്ക് ഓക്കേ എഴുന്നേറ്റ് ഓടേണ്ട കാര്യം ഉണ്ടോ ഒരു 10 മണിക്ക് പോയ മതി കോടി കണക്കിന് ഇല്ലേ ചേട്ടാ പിന്നേ എന്തിനാ ഇങ്ങനെ ടൈം നോക്കാതെ ഉള്ള ഓട്ടം ചേട്ടൻ ഫുഡ് ഓക്കേ കഴിച്ചു ഒരു 10 മണിക്ക് പോയ മതി
ശേഖരൻ.... എന്നിട്ടും വേണം 3 മണിക്കൂർ ലേറ്റ് ആയതിന്റെ മൊത്തം ഷെയറും അവര് എനിക്കു തരാൻ
ഈ ഡീൽ നടക്കുന്നത് തന്നെ എന്റെ ആരോഗ്യം ശരീരവും കൂടുതൽ ചീത്ത ആവാതിരിക്കാൻ ആണ് നീ പോയി ഭദ്രനെ വിളിച്ചേ
സാവിത്രി.. ചേട്ടൻ ഉറങ്ങുവാ ഇന്നലെ എപ്പോഴാ കിടന്നേ ഓർമ ഇല്ല ഇവിടെ ഇന്നലെ മൊത്തം അടി പിടി ആയിരുന്നു അമ്മയുടെ വക കുറേ കുറ്റം പറച്ചിലും അതും ഇതും ഓഹോ ഒന്നും പറയണ്ട
അല്ല ചേട്ടൻ ഉറങ്ങിലെ കണ്ണ് ഓക്കേ ചുവന്നു കിടക്കുന്നു.
ശേഖരൻ... ഇന്നലെ ഉറക്കം ഇല്ലാത്ത രാത്രി ആയിരുന്നു അല്ല അവൻ എഴുന്നേറ്റിലെ എന്റെ പോന്നു പെങ്ങളെ നീ അവനെ വിളി അല്ല ഞാൻ പോയി വിളികാം നീ മാറി യേ
സീത... മാമാ.......
ശേഖരൻ... അയ്യോ മാമന്റെ മുത്ത് എഴുന്നേറ്റോ ചക്കരേ എന്തിനാ ഇത്ര നേരത്തെ ഓക്കേ എഴുനേറ്റെ മോക്ക് ഒരു 10 മണി ആയിട്ട് എഴുനേറ്റ പോരെ. അവൾ വന്ന് ശേഖരനെ കെട്ടിപിടിച്ചു അയാൾ അവൾക്ക് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു എന്നിട്ട് പോക്കറ്റിൽ നിന്ന് പേൽസ് എടുത്ത് അതിൽ നിന്ന് 2000 രൂപ എടുത്തു അവൾക്
💬 Comments
View all comments