0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 1.5K

മണിയമാ ഒരു തളളിന്ന് നാരായണൻ അടുക്കളയും കടന്ന് വരാന്തയിൽ എത്തി പോയി മണിയമാ അവരുടെ ദേഷ്യംത്തിന്റെ എക്സ്ട്രീം ലെവലിൽ ആയിരുന്നു അവർ വരാന്ത കടന്നു പോകാൻ നോക്കിയതും നാരായണൻ അവരുടെ കാലിൽ പിടിച്ചു അവരെ വിഴ്യത്തി അവർ മറ്റേ കാലു കൊണ്ടു നാരായണന്റെ നെഞ്ച് നോക്കി ഒരു ചവിട്ടു കൊടുത്തു അയാളുടെ പിടി വിട്ടു പോയി മണിയമാ ചാടി പിണഞ്ഞു എഴുന്നേറ്റ് കോലായിലേക് ഓടി നാരായണൻ എഴുന്നേറ്റ് പിറകെ ഓടി അവരെ തടയുക എന്നത് വളരെ പ്രയാസം ആണെന്ന് നാരായണ അറിയാമായിരുന്നു അവർ തറവാട്ടിൽ എത്തിയാൽ ഒരാളെയെങ്കിലും മണിയമ്മ വെട്ടി വീഴ്ത്തും എന്ന് നല്ല ബോധ്യം അയാൾക്കുണ്ടായിരുന്നു ഓടുന്ന മണിയാ മ്മയെ നോക്കി അവിടെ ഉണ്ടായിരുന്ന ടോർച് എടുത്തയാൾ എറിഞ്ഞു അത് കറക്റ്റ് ആയി അവരുടെ തലയിൽ തന്നെ കൊണ്ടു ഏറുകൊണ്ട് ആഗതത്തിൽ അവർ അവിടെയുള്ള ടേബിളിലേക്ക് മറിഞ്ഞുവീണു നാരായണൻ ഓടിച്ചെന്ന് അവരെ കയറിപ്പിടിച് നിലത്തു കിടന്നു കളഞ്ഞു അവരെ അനങ്ങാൻ അവാതെ പിടിച്ചു ഉരുണ്ടു അവർ അയാളെ കുറേ വിടുവിക്കാൻ നോക്കി അയാളെ കുറേ തലി മുഖത്തും വയറിലും എല്ലാം അയാൾ വിട്ടില മണിയമാ ആർത്തു നിലവിളിച്ചു അയാൾ വിട്ടില കുറച്ചു നേരം കഴിഞ്ഞു അവർ അടങ്ങി അയാൾ പിടി വിട്ടില മണിയമാ ആർത്തു കരയാൻ തുടങ്ങി അയാളും അവരെ കെട്ടിപിടിച്ചു കരഞ്ഞു

മണിയമാ...മാമ യേ പുള്ള സത്തിട്ടിയ അവൻ പോയിട്ടിയെ മാമ സൊല്ല്

നാരായണൻ... അറിയില്ല നീ കരയാലേ എനിക്കു നീ മാത്രമേ ഉള്ളു നിനക്ക് കുടി എന്തെങ്കിലും പറ്റിയ..... എല്ലാം ശെരി ആവും

💬 Comments

View all comments