0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 1.7K

5 ചായ ഭദ്രൻ... ശേഖരന്റെ ചെവിയിൽ കുടിക്കണോ... വൃത്തിഉണ്ടാവൂലട ശേഖരൻ... വൃത്തി നോക്കാൻ പറ്റിയ ടൈം അവരെ മൂത്രം തന്നാലും കുടിച് ഇവിവിടുന്നു രക്ഷപ്പെടാൻ പറ്റുമോ എന്ന് നോക്ക്... നീ നിന്നെ ഒന്നും നോക്ക് അപ്പോൾ മനോജ്‌ മനോജ്‌... ചായ ഇപ്പൊ വരും 10.45 ആയി ഓഹ് ടൈം എന്നാ പോക്ക ശേഖരൻ.. അത് കേട്ടതും മനോജ്‌ പറഞ്ഞ ടൈം പ്ലാൻ ആലോചിച്ചു.. അപ്പൊ 11.15 ചായ ടൈം ഇപ്പൊ.10.45....30 മിനിറ്റ് അതിനുള്ളിൽ എന്തോ ഒന്നും കുടി ഉണ്ട് അയാൾക് പേടി വന്നു ഭദ്രൻ... എടാ ചായ പൊടി ഓക്കേ നന്നാവുമോ.. പിന്നേ പാൽ.... ശേഖരൻ അയാളെ ഒന്നും നോക്കി ഒന്നും പുച്ഛവും സങ്കടവും ദേഷ്യംവും ചേർന്ന് ഒരു ചിരി ചിരിച്ചു ഭദ്രൻ.. എന്താടാ ശേഖരൻ... നമ്മുക്കു ഉള്ള ചായ കിട്ടു 11.15 ന്ന് അതിന് മുന്നേ ഒരു ബൂസ്റ്റ്‌ ആയിരിക്കും തരുക ഭദ്രൻ... ഞാൻ അതൊന്നു കഴിക്കാറില്ല നിനക്ക് അറിയിലെ നീ പറഞ്ഞേക് എനിക്കു അത് ഒന്നും വേണ്ടാ എന്ന് ശേഖരൻ... എനിക്കു ഒരു കാര്യം മനസ്സിൽ ആയി എവിടുന്ന് വേണമെങ്കിലും പോലീസ്‌കാരെ വെല്ലുവിളികാം അവരുടെ കോട്ടയിൽ പോയി വിളിക്കരുത് മനോജ്‌... ഓഹ് ഫ്ലോർ ഓക്കേ വൃത്തികേടായി... അപ്പൊ ഭദ്ര ഇത് അങ്ങ് തുടച്ചേക്ക് വൃത്തി ആക്കിയെക്ക് കോയയും, വാസുദേവാനും ശേഖരനും ഭദ്രനും ഓക്കേ ഞെട്ടി നിന്ന് ഭദ്രൻ... എന്താ മനസ്സിൽ ആയില്ല മനോജ്‌.... തബുരാൻ ഛർദിച്ചു കുളം ആക്കി ഇട്ടിലെ അത് അങ്ങ് നാനാകാൻ അത്രയേ ഉള്ളു ശേഖരൻ...സാർ പ്ലീസ് അവന്ന് വയ്യ ഞാൻ

💬 Comments

View all comments