0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 1.7K

വിളിച്ചേ.. (അപ്പോൾ കോയ അങ്ങോട്ട് വന്നു) ആ സാർ വന്നോ സാറെ തബുരാന്ന് എന്തോ പറയാൻ ഉണ്ട് എന്ന് കോയ....മ്മ്മ് ഭദ്രൻ... സോറി സാർ പറഞ്ഞതും ചെയ്തത് ഓക്കേ തെറ്റായി പോയി നിങ്ങളെ ഓക്കേ വില കുറച്ചു കണ്ടു പോയി ഷെമിക്കണം... കോയ ഒന്നും ചിരിച്ചു.... എല്ലാവരും എന്നോട് മാപ്പ് ആക്കണം... എല്ലാവരും തലയട്ടി മനോജ്‌.. ഞാൻ ക്ഷമിച്ചിരിക്കുന്നു ഫോൺ എടുത്തു ആരോടോ വരാൻ പറഞ്ഞു മനോജ്‌... അപ്പൊ ഭദ്ര, ശേഖര ഇത് ഒരു പോലീസ് സ്റ്റേഷൻ അല്ലെ ഇവിടെ വന്നു ഒരാൾ പോലീസ്കാരെ വെല്ലുവിളിച്ച് അങ്ങ് ജയിച്ചു പോകാവോ നിങ്ങൾ പറ ശേഖരൻ.. മനസ്സിൽ അടുത്ത പണി ദൈവമെ ഇവൻ എന്തിനുള്ള പുറപ്പാട് ആണ്.... ഭദ്രനും പേടി വന്നു തുടങ്ങി മനോജ്‌... നിങ്ങൾ സോറി പറഞ്ഞു ഞങ്ങൾ അക്‌സെപ്റ് ചെയ്തു പക്ഷെ ഇതൊരു പോലീസ് സ്റ്റേഷൻ അല്ലെ ഞങ്ങളെ ഓക്കേ വിട് ആണ് അപ്പൊ വീടിനെ അപമാനിക്കുക എന്ന് പറയുന്നത് വലിയ തെറ്റ് ആണ്. ഞങ്ങളെ തെറി പറഞ്ഞു വിട്ടു കേസ് പോലും എടുക്കുന്നില്ല പക്ഷേ എന്നാലും ഭദ്രൻ... സാർ പ്ലീസ് . ശേഖരൻ... സാർ മനോജ്‌... നമുക്ക് ഓരോ ചായ കുടിച്ചാലോ ഭദ്രന്ന് നല്ല ജീവൻ തിരിച്ചു കിട്ടി ശേഖരൻ തലയട്ടി കോയ സാറും വാസുദേവനും ചിരിച്ചു.. ഈ മനോജിന്റെ ഒരു കാര്യം.. മനോജ്‌.. കുടികം ഭദ്രനും ശേഖരാനും സമ്മതം പോലെ മുളി മനോജ്‌.. എന്താ മണം അല്ലെ ഓഹ് സെൽ ഒന്നും വൃത്തിയാക്കണം... അവൻ ഉള്ളോട് നോക്കി വിളിച്ചു പറഞ്ഞു സന്ധ്യ ചേച്ചി

💬 Comments

View all comments