Chapter Title : രാവണ ഉദയം 4 [Uncle jhon]
കെട്ടി ഭദ്രനെ തട്ടി വിളിച്ചു മുഖത്തു വെള്ളം ഒഴിച്ചു ഭദ്രൻ ചെറുങ്ങനെ റെസ്പോണ്ട് ചെയ്തു ഒന്നും അനങ്ങി വാസുദേവൻ... എടോ എസ് ഐ വരുബോയെക്കും ആ സെൽ വൃത്തിയാക്കണം മനോജ്... ഒരു 10 മിനിറ്റ് വാസുദേവാൻ.. ഇനി അയാൾ ചത്ത് പോകും മനോജ്... മ്മ്മ് ഭദ്രൻ പതുക്കെ കൈ കുത്തി എഴുന്നേറ്റ് ശേഖരൻ ജ്യൂബയിൽ നിന്ന് കറച്ചിവ് എടുത്തു ഭദ്രന്റെ മുഖം ഒന്നും കഴുകി എന്നിട്ടും കറച്ചിവ് കൊണ്ടു തുടച്ചു എന്നിട്ടും മുക്കിൽ കെട്ടി വെച്ചു ഭദ്രൻ ന്നേ താങ്ങി പിടിച്ചു എഴുന്നേൽപ്പിച് അവിടെ ഇരുത്തി അയാൾ വളരെ തളർന്നിരുന്നു മനോജ്.. അപ്പൊ ശേഖര ഇവിടെ വന്നിരി ഭദ്രൻ ഓക്കേ ആയില്ലേ ശേഖരൻ... സാർ അവന്ന് തീരെ വയ്യ ഞാൻ ഇപ്പൊ അവിടെ വന്നിരുന്ന അവൻ വീണു പോകും... മനോജ്... ഓക്കേ അവിടെ ഇരുന്നോ രണ്ടാളും മുഖത്തുനിന്ന് ആ കറച്ചിവ് എടുത്തിട്ട് അവിടെ ഇരുന്നോ പെട്ടന്ന് ഒരു ശബ്ദം സാർ...... മനോജും വാസുദേവനും അങ്ങോട്ട് നോക്കി ഭദ്രൻ... സാർ സോറി മനോജും വാസുദേവനും മുഖത്തോട് മുഖം നോക്കി ഒരു വിജയ ചിരി ചിരിച്ചു മനോജ്... എന്താ കേട്ടില്ല സാർ കേട്ടോ വാസുദേവാൻ.. ഇല്ല എന്താ മനോജേ ഭദ്രൻ കുറച്ചു ഒച്ചയിൽ ഭദ്രൻ... സോറി സാർ എന്താകയോ പറഞ്ഞു പോയി ആദ്യമായാണ് പോലീസ് സ്റ്റേഷനിൽ വരുന്നത് ഇവിടുത്തെ രീതി ഒന്നും അറിയില്ലായിരുന്നു സാർ പൊറുക്കണം ശേഖരൻ.. പ്ലീസ് സാർ ഇനി ഒന്നും ചെയ്യരുത് സാർ അവൻ തളർന്നു പോയി സാർ മനോജ്... ഓക്കേ സാറേ കോയ സാറെ ഒന്നും
💬 Comments
View all comments