Chapter Title : രാവണ ഉദയം 4 [Uncle jhon]
മുഖത്തു ഒരു 1000 കോടി ദുബായ് ബാംബർ അടിച്ച ഒരു സന്തോഷം ശേഖരനും ഭദ്രനും മനോജിനെ നോക്കി ബാക്കി ഉള്ളവരും മനോജ്.... കുഞ്ഞി അച്ഛന്റെ പൊന്ന് ആ ഡിസ്‌പ്ലൈ തിരിച്ചു കാണിച്ചതും ഭദ്രൻ കുടവും ബക്കറ്റും എടുത്തു പുറത്തേക് ഒരു ഓട്ടം ശേഖരൻ... സാഷ്ട്കം വീണു... എടുക്കരുത് സാർ എന്ത് പറഞ്ഞാലും ചെയാം ആ ലോകപ്പോ ഈ സ്റ്റേഷൻ മൊത്തം വൃത്തിയാക്കാം സാർ എടുക്കരുത് അയാൾ വാ വിട്ടു കരഞ്ഞു അപ്പൊ മനോജിന് മനസ്സിൽ ആയി ഇവരുടെ ഓക്കേ ജീവൻ ഈ കുഞ്ഞി എന്നാ തത്തയയിൽ ആണ് ബാക്കി പോലീസ്കാർ എല്ലാം കണ്ടു അന്തം വിട്ടു നിൽക്കുകയാണ് ഭദ്രൻ ഓടി പോയി മുന്നിൽ ഉള്ള പൈപ്പിൽ നിന്ന് വെള്ളം എടുക്കുകയാണ് എല്ലാം സ്പീഡിൽ ആണ് അപ്പൊ പുറകിൽ നിന്ന് സാർ എന്നൊരു വിളി അയാൾ തിരിഞ്ഞു നോക്കി....
തോമസ്.. അയാളെ നോക്കി നികുവാണ് ജ്യൂബ ഇല്ല മുഖത്തു എന്താകയോ പറ്റി കിടക്കുന്നു കരഞ്ഞു കണ്ണുനീർ മുഖത്തു പറ്റി ഇരുപ്പ് ഉണ്ട് തോമസിന്ന് ഓടി നടന്നു ചിരിക്കാൻ തോന്നും ഉണ്ട് അയാൾ തോമസിന്റെ മുഖത്തു നോക്കി
തോമസ്... സാർ ഞാൻ ഒരു ചായ കുടിച് വരട്ടെ നിങ്ങളുടെ ഈ പണി ഓക്കേ തിരുബോ വിളിച്ച മതി ഭദ്രൻ ഉത്തരം ഇല്ലാതെ നിന്ന് ഒന്നും തലയാട്ടി
തോമസ്... സാറെ ആ പുഴയുടെ അടുത്ത ചായ കട ഞാൻ അവിടെ പോയി കുടിച്ചിട്ട് വരാം... അയാൾ തിരിഞ്ഞു നടന്നു പറഞ്ഞൂ ഓഹ് ഇനിയാ ആ പുഴ അവിടെ ഉണ്ടായിരുന്ന മതിയായിരുന്നു കണ്ടില്ലെ
💬 Comments
View all comments