0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 1.7K

പുഴ വരെ മണ്ണ് ഇട്ട് മുടുന്ന ഉശിരുള്ള ആണുങ്ങൾ ഉള്ള നാടാ.... ഇത് കേട്ട് അയാളുട കണ്ണിൽ നിന്ന് ചോരയാണ് പൊടിഞ്ഞാത് പെട്ടന്ന് ആയോ കുഞ്ഞി എന്ന് പറഞ്ഞൂ അയാൾ സ്റ്റേഷനിലേക്ക് ഓടി.. പിന്നെ ഭദ്രൻ വെള്ളം കൊണ്ടു വന്നു അവിടെ സ്റ്റേഷൻ തുടയ്ക്കാൻ തുടങ്ങി ശേഖരൻ അവിടെ ബെഞ്ചിൽ ഇരുന്നു നോക്കി നികുകണ് .. ലോകപ്പ് ആ പയ്യന്നും താളളയും വൃത്തിയാക്കുകയാണ് മനോജ്‌ അങ്ങോട്ട് മൂന്നു ചായയും ആയി വന്നു ഒന്നും ശേഖരൻ ഇരിക്കുന്ന ബെഞ്ചിൽ വെച്ചു മറ്റത് ഭദ്രൻ ഉള്ള അവിടെ അവിടെയുള്ള ടേബിളിൽ വെച്ചു ഭദ്ര പണി കൈഞ്ഞു ചായ കുടി കേട്ടോ ഭദ്രൻ ഒന്ന് തല ഉയർത്തി നോക്കി എന്നിട്ട് തുടച്ചു കൊണ്ടേയിരുന്നു മനോജ് ശേഖരൻ അടുത്തേക്ക് വന്നു അവിടെയുള്ള കസേരയിലിരുന്നു മനോജ്‌... ശേഖരൻ ഇപ്പോ ടൈം 11 10 ഒരു അഞ്ചു മിനിറ്റ് വേണ്ടി ഞാൻ കാത്തു നിന്നില്ല ധാ ചായ കുടി ഇപ്പൊ എല്ലാ തരത്തിലുള്ള പ്രശ്നം തീർന്നു ഇപ്പൊ നമ്മളൊക്കെ ഫ്രണ്ട്സാ അത് കൊണ്ടു ദേഷ്യംയം മറന്നു ചായ കുടി ദേ നിങ്ങൾക്കു രണ്ടു പേർക്കും ഞാൻ നല്ല കപ്പിൽ ആണ് ഞാൻ ചായ കൊണ്ടു വന്നത് തോ ഞാൻ പോലും ഗ്ലാസിൽ ആണ് കുടിക്കുനത്.. തെ നിങ്ങൾക്ക് രണ്ടു പേർക്കും സ്പെഷ്യൽ ചായ താ ആ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന കൊണ്ടു വന്നേ കുടിക്ക് മനസ്സിൽ ഒന്നും വെക്കാതെ ചായ കുടിക്ക്.. ശേഖരൻ തല അങ്ങോട്ട്‌ തിരിച്ചു ഇരുന്നു മനോജ്‌.. ശ്ശെടാ നിങ്ങൾ രാവിലെ

💬 Comments

View all comments