0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 1.7K

എന്നെ ചൊറിഞ്ഞു ഞാൻ തിരിച്ചു മന്തി അത്രയേ ഉള്ളു അത് അങ്ങ് വിട്ടു കള. ചായ കുടി ശേഖര എന്താ കൊച്ചു കുട്ടികളെ പോലെ ശേഖരൻ... എനിക്കു വേണ്ടാ മനോജ്‌.. എന്റെ പൊന്നു ശേഖര ഒരു ചായക് 75 രൂപയാ അതുപോലെതെ രണ്ടും ചായ കണ്ടോ രാവിലേ കാട്ടിയ സ്നേഹം ഒന്നും ഇല്ല ശേഖരന്ന് താൻ ആൾ ഒരു തോട്ട പൊട്ടിയാണലോ ഇത് കേട്ട് വാസുദേവാൻ ചിരിച്ചു കണ്ടോ സാറെ ശേഖരൻ ചായ കുടുക്കുന്നില്ല പിണക്കം ആണ് നമുക്ക് കുഞ്ഞിയെ വിളിച്ചു പറഞ്ഞാലോ ഇത് കേട്ടതും ശേഖരൻ പെട്ടന്ന് മനോജിന്റെ മുഖത്തേക്ക് നോക്കി ശേഖരൻ.... സാർ പ്ലീസ് പ്ലീസ്.. എനിക്ക് ഇറങ്ങില്ല മനോജ്‌.. ചായ കുടിയെടാ അവന്റെ ഒരു അഭിനയം.... ശേഖരൻ ചായ കപ്പ്‌ എടുത്തു ചുണ്ടിൽ വെച്ച് ഇറക്കി.. എങ്ങനെ ഉണ്ട് ചായ... ശേകാരൻ..... നന്ന് അപ്പോയെക്കും അവിടെക്ക് രണ്ടു പോലീസ് ജീപ്പ് വന്നു ഒന്നിൽ നിന്ന് എസ്. ഐ അശോകനും അടുത്ത ജീപ്പിൽ നിന്ന് സി ഐ പ്രതാപനും ഇറങ്ങി നടന്നു വന്നു പോലീസ് സ്റ്റേഷനിലേക്ക് കയറി വന്നു അവരെ കണ്ടു മനോജും വാസുദേവൻ സലിയൂട് കൊടുത്ത് അവരെ നോക്കി മുന്നോട്ട് നടക്കാൻ പോയ പ്രതാപനും, അശോകന് അവിടെ നിന്ന് തിരിഞ്ഞു അവിടെ നികുന്ന വേറെ ഒരാളെ നോക്കി പ്രതാപൻ നോക്കുമ്പോൾ കൈയിൽ ഒരു കപ്പും സോസറും പിടിച്ചു നികുന്ന ശേഖരൻ... പ്രതാപന്റെ ടെമ്പർ തെറ്റി പോയി അയാൾ മനോജിനെയും വാസുദേവനെയും നോക്കി പല്ല്‌രുമി ദേഷ്യംത്തിൽ മുഖം ചുവന്നു വന്നു അപ്പോയെക്കും എസ് ഐ

💬 Comments

View all comments