Chapter Title : രാവണ ഉദയം 4 [Uncle jhon]
അയാൾ ഒന്നും ചിരിച്ചു എന്നിട്ടും പിന്നെ അവിടെക്ക് നോക്കി അതെ അയാൾ ജീവിതത്തിൽ കണ്ടതിൽ വെച്ചു ഏറ്റവും സന്തോഷമായ കാഴ്ച ആയിരുന്നു അത് അയാളുടെ കണ്ണിൽ അതിന്റെ എല്ലാം മാറ്റവും ഉണ്ടായിരുന്നു ഒരു കൊച്ചു കുട്ടിക്ക് ഐസ് ക്രീം കിട്ടിയ സന്തോഷം അയാളുടെ മുഖത്തു ഉണ്ടായിരുന്നു. അയാൾ പിന്നയും അവിടേക്കു നോക്കി നിന്ന് ഭദ്രൻ തുണിയും ആയി പോലീസ് സ്റ്റേഷൻ നിലം തുടയിക്കുന്നു പ്രതാപൻ അങ്ങോട്ട് നടന്നു അശോകനും കൂടെ മനോജ് വാസുദേവനും ശേഖരൻ അവിടെ തന്നെ നിന്ന് തല കുനിഞ്ഞു പോയി ഭദ്രൻ ബൂട്ട് സൗണ്ട് കേട്ട് തല പൊക്കി നോക്കി അവിടെ നികുന്ന ആളെ കണ്ടു ഭദ്രന്റെ തല തന്നു മനോജ്... സാർ വന്നത് കണ്ടില്ലെ എഴുന്നേൽക്കടാ പ്രതാപൻ കൈ കൊണ്ടു വേണ്ട എന്ന് കാണിച്ചു ഭദ്രൻ പതുകെ തുണി എടുത്തു നേരെ നിന്നും പ്രതാപൻ... തബുരാനെ എന്താ ഈ കാണുന്നത്.. ഇത് മംഗലത്ത് വിട്ടിൽ കേശവ വർമ തബുരന്റെ വീരശൂര പരാക്രമിയായ മകൻ വീരഭദ്ര തമ്പുരാൻ തന്നെയല്ലേ ഇത് ഞാൻ എന്താ ഈ കാണുന്നെ ഭദ്രൻ മുഖം പൊക്കി പ്രതാപൻ.. നോക്കിയപ്പോ മുഖത്തു കുറച്ചു ഭാഗത്തു ആയി വറ്റും പൊടിയും പിന്നെ കരഞ്ഞതിന്റെ പാടും ആകെ ക്ഷീണിച്ച കണ്ണും തായേക് നോക്കി ഒരു ഇന്നർ ബനിയൻ ഇട്ട് ഒരു കസവു മുണ്ടും അതിൽ മഞ്ഞ കറയും കാലിൽ വില കൂടിയ ചെരുപ് പിന്നെ ഒരു വൃത്തികെട്ട ഒരു മണവും പ്രതാപൻ വാ പോത്തി ചിരിച്ചു പോയി അയാൾ അവിടെ നിന്ന് വേഗം അയാളുടെ
💬 Comments
View all comments