0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 1.7K

റൂം ലക്ഷ്യമാക്കി നടന്നു എസ് ഐ അയാളുടെ പുറകെ ചിരിച്ചു കൊണ്ടു പോയി റൂമിൽ കയറി പ്രതാപൻ ആർത്തു ചിരിക്കാൻ തുടങ്ങി പോലീസ് സ്റ്റേഷൻ മുഴുവൻ അയാളുടെ ചിരിയുടെ ശബ്ദത്തിൽ മുഴങ്ങി അവിടേക്കു കേറി വന്ന അശോകനും ചിരിക്കുകയാണ് അവിടെ ഉള്ള എല്ലാവരും അയാളുടെ ചിരിയുടെ ശബ്ദം കേട്ടു അന്യോന്യം നോക്കുന്നുണ്ട് എന്താണ് വിഷയം എന്നറിയാതെ ഇതെല്ലാം അറിയുന്നവർ സിഐ യുടെ ഇത്രയും സന്തോഷം കണ്ടു ചിരിക്കുന്നുണ്ട്.. ബെന്നി സാർ നല്ല ചിരി ആണലോ മൂപ്പര് ഇത്ര ഉച്ചത്തിൽ ചിരിക്കുന്നത് ഞാൻ ആദ്യംമായി കേൾക്കുകയാണ്... മറിയാമ്മ അതെ അതെ... സന്ധ്യ സാറിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം ആണെന്ന് തോന്നുന്നു ഇന്ന് അവിടെ ഭദ്രൻ ആകെ തകർന്നിരുന്നു ശേഖരൻ പോയി അയാളെ ആശ്വസിപ്പിച്ചു ശേഖരൻ.... ഇയാളും കൂടി വന്ന് ഇനി എന്തൊക്കെ നടക്കാൻ പോകുന്നത് എന്ന് എനിക്കറിയില്ല ഭഗവാനെ... ആ പന്നീടെ മോനെ വക്കീലിനെ കാണുന്നില്ല പട്ടി അവൻ ഇങ് വരട്ടെ നായിന്റെ മോൻ സി ഐ.. വേഗം റൂമിൽ നിന്ന് ഇറങ്ങി സിസി ടീവി റൂമിലോട്ട് കയറി എസ് ഐ പിറകിൽ ഉണ്ട് പ്രതാപൻ... എടോ അവർ എത്ര മണിക്ക് ആണ് വന്നേ കോയ..7 മണിക്ക് വന്നു നമ്മുടെ കുമാരൻ സാർ ഇന്നലെ രാത്രി പണി കൊടുത്തത് ആണ് സാറിന്റെ ഓർഡർ ഉണ്ട് 7 മണിക്ക് വരാൻ എന്ന്.... പ്രതാപൻ ഒന്ന് ചിരിച്ചു പ്രതാപൻ.... താൻ എന്നാലേ 7:00 മണിക്ക് ഇവൻ മാർ വന്നതുമുതൽ ഉള്ള വീഡിയോ ഒന്ന് പ്ലേ ചെയ്തേ.. അവിടെയിരിക്കുന്ന ജോമോൻ അത്

💬 Comments

View all comments