0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 1.7K

മനോജ്... അതോ ഞാൻ ലോക്കപ്പിൽ കിടക്കുന്ന ആ മൂത്രം അയാൾ ഇരിക്കുന്ന നേരെ നോക്കി സെല്ലിനെ കബി നോക്കി ചവിട്ടി തെറുപ്പിച്ച് താ അത് കറക്റ്റ് ആയിട്ട് പുറത്തുമ് മുണ്ടിലും ഒക്കെ പോയി വീണു പ്രതാപൻ... നീയൊരു psycho തന്നെ അവിടെയുള്ള എല്ലാവരും ചിരിച്ചു മനോജ്.. രാവിലെ തൊട്ട് ആ ശേഖരൻ ഭയങ്കര വിനയമ് ആയിരുന്നു ഭദ്രൻ ആണെങ്കിൽ വെല്ലുവിളിയും തെറിപ്പാട്ട് പിന്നെ ഒന്നും നോക്കിയില്ല കൊടുത്തു വയറുനിറച്ച് ഇനി സാറേ പോലീസ് സ്റ്റേഷനിലെ മുമ്പ് കൂടെ പോയാൽ പോലും അവര് കിടന്നു വിറക്കും പ്രതാപൻ... അത് ശരിയാ ഇവിടെ ഇട്ട് അവന്മാരെ അടിച്ചിരുന്നേ പോലും ഇത്രയ്ക്ക് നാണക്കേട് ഉണ്ടാവില്ല പക്ഷേ ഇത് നീ പറഞ്ഞത് ശരിയാ ഇനി ഇവിടെ വരുമ്പോൾ ഒന്ന് പതറമ് അശോകൻ... ഇനി അവന്മാര് ഇ പ്പടി കയറില്ല ആ പൂട്ട് പണിയല്ലേ കൊടുക്കുതത് പ്രതാപൻ.... വെറുതെയല്ല ആ കോശി വക്കീൽ എന്നെ വിളിച്ചത് എപ്പോഴാ സ്റ്റേഷനിൽ ഉണ്ടാവുക എന്ന് വിളിച്ചു ചോദിച്ചത് ഇവന്മാരുടെ വക്കീൽ ആണ് അയാൾ അശോകൻ...അപ്പൊ സാർ എന്ത് പറഞ്ഞു പ്രതാപൻ.... ഞാൻ ഒരു പതിനൊന്നര പറഞ്ഞു അതുകൊണ്ടായിരിക്കും ഒരു പതിനൊന്നരയ്ക്ക് വരാൻ കരുതിയത് കൊള്ളാം കോയ... സാർ എന്ത് ചെയ്യണം പ്രതാപൻ... ഞാൻ വരാം നിങ്ങളെല്ലാവരും അങ്ങോട്ട് ചെല്ല്... അശോകൻ സാറെ നിന്നെ അശോകൻ... എന്താ സാർ പ്രതാപൻ... എന്താ ചെയ്യേണ്ടത് അശോകൻ... ഇപ്പൊ വിട്ടേക്ക് സാറേ നാളെ തറവാട്ടിൽ പോയി മൊഴിയെടുക്കാൻ എല്ലാവരുടെയും പിന്നെ സാറിനെ അറിയാത്തതല്ലല്ലോ അന്ന് കേശവ്വർമ്മ തമ്പുരാൻ ഉണ്ടായിട്ടുപോലും മാണിക്യം കേസ്

💬 Comments

View all comments