0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 1.7K

ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല ഇപ്പൊ മൊത്തം പവർ ഭദ്രന ഇന്ന് ഇപ്പോൾ നടന്ന പോലെ ഒരു സംഭവം ഇനി നടക്കില്ല അതുമല്ല ഈ കേസ് ഒന്നും മുന്നോട്ട് പോവില്ല കൂടി പോയ ഒരു മാസം അതിനുള്ളിൽ നമ്മളൊക്കെ വേറെ സ്ഥലത്തേക്ക് ട്രാൻസ്ഫർ ആവും അയാള് പണവും പവർ ഉപയോഗിച്ച് കളിക്കും പിന്നെ ഇവിടെ ഉള്ളടത്തോളം ടൈം ഈ കേസിൽ സിൻസിയർ ആയിട്ട് അന്വേഷിക്കുക അത്രമാത്രം ഇപ്പൊ നമുക്ക് ചെയ്യാൻ പറ്റും നാളെ ആവുമ്പോഴേക്കും നമുക്ക് ഇന്ന് കിട്ടുന്ന തെളിവുപോലും നാളെ യൂസ് ചെയ്യാൻ പറ്റില്ല പിന്നെ സംഭവം നടന്നത് തറവാട്ടിൽ വലിയ തമ്പുരാട്ടി കൂടെ നിൽക്കും പക്ഷേ അതുകൊണ്ടും കാര്യം ഒന്നും ഉണ്ടാവില്ല കാരണം ഈ സംഭവം നടക്കുമ്പോൾ തമ്പുരാട്ടി വീട്ടിലില്ല അതുതന്നെ പോരേ അവൻ പോയതാണോ അവനെ കൊന്നതാണോ എന്നൊന്നും നമുക്ക് തെളിയിക്കാൻ പറ്റില്ല നമുക്കൊന്ന് ട്രൈ ചെയ്യാം അത്രതന്നെ സാർ ഇവിടെ ചാർജ് എടുത്തു എന്ന ഒരു പേടി അന്ന് ശേഖറിനെ കിട്ടിയ തല്ലിന് മേലെയുള്ള ഒരു പേടി അതാണ് ഇന്ന് രാവിലെ 7 മണിക്ക് ഇവിടെ എത്താൻ കാരണം അതുമല്ല ഇന്നലെ ശേഖരണ ചെക്കനെ നമ്മൾ പിടിച്ചുകൊണ്ടുവന്ന് അല്ലേ അപ്പോളോ ശേഖരൻ രാത്രി വന്നായിരുന്നു അപ്പോ ഞാനും ഞെട്ടിച്ചിരുന്നു അതും കൂടി ഒക്കെയാ രാവിലെ 7 മണിക്ക് കെട്ടിയെടുത്തു ഈ കുമാരേട്ടനെ ഒരു കാര്യം മൂപ്പര് 7 മണിക്ക് എത്തികൊണം എന്നൊരു ഓർഡറും ഇട്ടു എത്തിപ്പെട്ടത് ഈ സൈക്കോ മനോജന്റെ എടുത്തു ഇവൻ ഇരുന്ന സ്റ്റേഷനിൽ നിന്ന് ഒക്കെ ആർക്കൊക്കെ എട്ടിന്റെ പണി

💬 Comments

View all comments