0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 1.7K

കൊടുത്തിട്ടുണ്ട് അതാണ് ഒരു സ്റ്റേഷനിൽ അധിക നാൾ നിൽക്കാത്തത് ഇവന്മാരെ ഇവനെ ഒന്നും ചെയ്യാതിരുന്നാൽ മതി പ്രതാപൻ... അത് ശരിയാ സാർ എന്തായാലും ഒരു റിട്ടേൺ കംപ്ലൈന്റ് എഴുതി മനോജിനെ കൊണ്ട് എല്ലാ കാര്യങ്ങളും വിശദവിവരം ആയി എഴുതി ഒരു ത്രറ്റ് ഉണ്ടെന് എഴുതി ഒപ്പ് ഇടിച്ചു വച്ചേക്കു അവനോട് ഒന്ന് സൂക്ഷിക്കാൻ പറയണം.. നമുക്ക് ഇപ്പൊ അവന്മാരെ വിട്ടേക്കാം നാളെ തറവാട്ടിൽ പോകാം വലിയതമ്പുരാൻ ഓക്കേ പോയതല്ലേ തമ്പുരാട്ടി ഇന്നലെ പറഞ്ഞത് ആയിരിക്കും നാളെ പറയുക എന്ന് ഉറപ്പില്ല ല്ലോ അതുകൊണ്ട് നാളെ നേരിട്ട് അങ്ങോട്ട് പോകാം ഇപ്പൊ അവരുടെ അടുത്തേക്ക് പോകാം ശേഖരനും ഭദ്രനും അവിടെയുള്ള ബെഞ്ചിൽ ഇരിക്കുകയാണ് മനോജ് അങ്ങോട്ട് വന്നു മനോജ്... എന്താ തമ്പുരാക്കന്മാരെ എല്ലാം ഓക്കേ അല്ലേ ഭദ്രൻ മനോജിന് മുഖത്തുനോക്കി..... എന്താടോ ഇനിയുണ്ടോ വെല്ലുവിളി.. ഇപ്പൊ തനിക്ക് മനസ്സിലായോ ഒരു പീക്കിരി പോലീസുകാരൻ കയറി തന്റെ ഒക്കെ നേരെ നിന്ന തീരാവുന്നതേയുള്ളൂ തന്റെ ഓക്കേ ഈ അഹങ്കാരവും നെഗളിപ്പ് പണമുണ്ട് പോലും പവർ ഉണ്ട് പോലും എവിടെടോ ഈ നാലുമണിക്കൂർ അത് ഒക്കെ എവിടെ പോയി ഇനി വഴിയിൽ നിൽക്കുന്ന പോലീസുകാരുടെ യൂണിഫോം കണ്ടാൽ താൻ ഓക്കേ വിറയ്ക്കും.. കാക്കി കളർ കണ്ടാ താൻ ഈ ദിവസം ഓർക്കും തന്നെപ്പോലുള്ള തമ്പുരാക്കന്മാർക്ക് ഇതൊക്കെ ആണ് ശിക്ഷ... ഒരു രാജാവും രാജ ഭൂമിയും അപ്പോഴേക്കും സിഐ പ്രതാപനും എസ്ഐ അശോകൻ അങ്ങോട്ട് വന്നു പ്രതാപൻ... എന്താ മനോജ് സ്നേഹിച്ചു കഴിഞ്ഞില്ലേ മനോജ്... സൽക്കാരം കുറഞ്ഞു പോയോ എന്ന് ചോദിക്കുകയായിരുന്നു സർ

💬 Comments

View all comments