Chapter Title : രാവണ ഉദയം 4 [Uncle jhon]
വെറുതെ പറഞ്ഞത് അല്ലെ നീ ഇപ്പൊ ഇങ്ങനെ ഓക്കേ അവനെ തുറുവോളം പേടിക്കുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞോ അയാൾ അത് പറഞ്ഞു ചിരിച്ചു ഭദ്രൻ ആകെ പൊളിഞ്ഞു കയറി
ഭദ്രൻ... എടാ രാവിലെ തന്നെ വന്നു എനിക് ഇട്ട് ഒണ്ടാകാൻ വന്നാൽ അടിച്ചു മുഖം ഞാൻ പൊളിക്കും അല്ലെകിലെ ഒരു മനസമാധാനം ഇല്ല എപ്പോഴാ ഉറങ്ങിയത് എന്ന് ഓർമ ഇല്ല അപ്പോഴാ അവന്റെ വക രാവിലെ തന്നെ ചൊറിയാൽ ...
അത് കേട്ടതും ശേഖരന്നു അങ്ങ് പൊളിഞ്ഞു
ശേഖരൻ... നിനക്ക് ഒറക്കം പോയത് വലിയ ബുദ്ധിമുട്ട് അയാലേ എന്ന കേട്ടോ ഞാൻ ഇന്നലെ മുഴുവൻ പോലീസിസ്റ്റേഷനിൽ ആയിരുന്നു ഞാൻ ഉറങ്ങിട്ടില്ല രാവിലേ നിന്നെയും ആയി അവിടെ ഹാജരായികൊളന ആ സി. ഐ യുടെ ഉത്തരവ് നീ ഒറങ്ങിക്കോ ഞാൻ പൊയ്ക്കോളാം കൂടെ നിന്നതിന്റെ കൂലി അല്ലെ ഞാൻ വാങ്ങിക്കൊള്ളാം നീ ഒറങ്ങിക്കോ അയാൾ അത് പറഞ്ഞു പുറത്തേക് ഇറങ്ങി..
ഭദ്രൻ ചാടി എഴുന്നേറ്റ് അയാളുടെ കൈക് പിടിച്ചു
ഭദ്രൻ ... എന്താടാ ഉണ്ടായേ
ശേഖരൻ... പറഞ്ഞു നിക്കാൻ ഒന്നും നേരമില്ല ഏഴ് മണി ആവുമ്പോ സ്റ്റേഷനിൽ ഉണ്ടാകാണണം എന്നാണ് പറഞ്ഞത് നീ പോയി കുളിച്ചു ഡ്രസ്സ് മാറി വാ ബാക്കിയെല്ലാം പോകുമ്പോൾ പറയാം
ഭദ്രൻ അതുകേട്ട് ബാത്റൂമിലേക്ക് പോയി
ശേഖരൻ പുറത്തേക്ക് ഇറങ്ങി പെട്ടെന്ന് രണ്ട് കണ്ണുകളുടക്കി സുഭദ്രയും ശേഖരനു നേർക് നേർ രണ്ടു പേരുടെയും മുഖത്ത് പറഞ്ഞറിയിക്കാനാകാത്ത ഒരു അനുഭൂതി
സുഭദ്ര... ശേഖരട്ടാൻ എന്താ ഇത്ര രാവിലെ
ശേഖരൻ.. നിന്നെ കാണാൻ അതു പറഞ്ഞു അയാൾ കുറച്ച് മുന്നോട്ടു നടന്നു
സുഭദ്ര.. എന്നെക്കാണാൻ ഏട്ടന്റെ റൂമിലാണോ നോക്കുന്നത് അവർ കുറച്ചു പിറകോട്ടു മാറി
ശേഖരൻ...അത് നിന്റെ ചേട്ടൻ ഇവിടെ ഉണ്ടോ എന്ന് നോക്കിയതാ
സുഭദ്ര... എന്തിനാ എന്നെ കണ്ടിട്ട് അവൾ കണ്ണു കൊണ്ടു ശേഖരന്ന് കൊതിയുട്ടി
ശേഖരൻ... അയാൾ ചുണ്ട് ഒന്നും കടിച്ചു വിട്ടു അവളുടെ അടുത്തേക്ക് നടന്നു അടുത്തു സുഭദ്രയുടെ നെഞ്ചു പിടച്ചു അവളുടെ ചുണ്ട് ഒന്നും വിറച്ചു അവൾ നാവു കൊണ്ടു ചുണ്ട് ഒന്നും
💬 Comments
View all comments