Chapter Title : രാവണ ഉദയം 4 [Uncle jhon]
നനച്ചു
ശേഖരന്റെ കൈ ഒന്നും വിറച്ചു പെട്ടന്ന് ഒരു കാൾ വന്നു പെട്ടെന്ന് അവർ രണ്ടും പേരും സ്ഥാലകാലബോധത്തിൽ വന്നു
അയാൾ ഫോൺ നോക്കി മനു കാളിങ്
ശേഖരൻ... നശിച്ചവൻ ഏത് സമയത്ത് ആണാവോ ഇവനെ ഓക്കേ ഉണ്ടാകാൻ തോന്നിയത് അത് കേട്ട് സുഭദ്ര ചിരിച്ചു
ശേഖരൻ ഫോൺ എടുത്തു
മനു... അച്ഛൻ സ്റ്റേഷനിൽ എത്തിയോ
ശേഖരൻ... ഉവ് ഇപ്പൊ സി.ഐ യുടെ മടിയിൽ ഇരിക്കുവാ എന്താ
മനു... ആാാ അച്ഛന്ന് അടി കിട്ടി അല്ലെ
ശേഖരൻ... തു തു തു അയാൾ കുറച്ചു തുപ്പും തുപ്പി...പോടാ അവിടുന്ന് നിന്റെ കരി നാക്ക് വെച്ച് ഓരോന്ന് പറയാലേ
ഇതൊക്കെ കണ്ടു സുഭദ്ര ചിരിക്കുകയാണ്
മനു... എന്റെ നക്കിന്റെ അല്ല നിങ്ങളുടെ കയ്യിലിരിപ്പ്ന്റെ ആണ് നിങ്ങൾക്ക് അടി കിട്ടാൻ പോണെ .എന്തെകിലും ചോദിച്ച മറ്റേടത്തെ വർത്തമാന പറഞ്ഞാൽ നിങ്ങൾക്ക് അടി കിട്ടു
ശേഖരൻ... എടാ സാമദ്രോഹി രാവിലെ തന്നെ ശപിക്കാതെ ടാ സ്വന്തം തന്തയെ
മനു... ഉവ്വ ഉവ്വ ഞാനാ കോശി വക്കീലിനെ വിളിച്ചു പറഞ്ഞിട്ടുണ്ട് അയാൾ വരും. അതിനുമുമ്പ് നിങ്ങൾ കയറി ഒന്നും പറയാൻ നിൽക്കണ്ട കേട്ടോ
ശേഖരൻ... അയാൾ എപ്പോ എത്തു എന്ന് പറഞ്ഞിരുന്നോ
മനു... അയാൾ കറക്റ്റ് ടൈംമിൽ എത്തിക്കോളും.. അച്ഛൻ ഇപ്പോ എവിടെയാ
ശേഖരൻ... ഞാൻ മംഗലത്ത് ഉണ്ട് ഭദ്രനെ കുട്ടി പോകാൻ വന്നതാ ഇവിടെ സുഭദ്രയും ആയി സംസാരിക്കുകയായിരുന്നു പെട്ടന്ന് അയാൾ നാവ് കടിച്ചു അബദ്ധം പറ്റിയ പോലെ
മനു... കൊള്ളാം ഒരുത്തനെ കൊന്നു കുഴിച്ചു മുടി എന്നിട്ട് പോലീസ് സ്റ്റേഷനന്റെ പടിക്കലും എത്തി എന്നിട്ടും കോഴിതരത്തിന് ഒരു കുറവും ഇല്ല അല്ലെ അവിടെ നിന്ന് നുണയാതെ വേഗം സ്റ്റേഷനിലേക്ക് പോകാൻ നോക്ക് വല്ല ബ്ലോക്ക് കൂടിങ്ങി ആ സി ഐ എത്തി കഴിഞ്ഞിട്ടാണ് അവിടെ എത്തും എങ്കിൽ അതിനും കൂടി ചേർത്തു കിട്ടും
ശേഖരൻ... എന്റെ പോന്നു മോന്നേ പുന്നാരേ നീ എന്റെ അച്ഛൻ ആവണ്ട നീ ആ വക്കിലിനെ ഒന്നും കുടി വിളിച്ചു അവിടേക്കു വേഗം വരാൻ പറ അയാൾ
💬 Comments
View all comments