Chapter Title : രാവണ ഉദയം 4 [Uncle jhon]
പോയി മോളു മാമൻ അച്ഛനെ കണ്ടിട്ട് വന്നിട്ട് ബാക്കി പറയവേ സാവിത്രി നീ അവന്റെ ഡ്രസ്സ് ഓക്കേ എടുത്ത് വെക്ക് ഞങ്ങൾ ഇപ്പൊ ഇറങ്ങു
സീത... എവിടേക്ക മാമാ ഇത്ര രാവിലെ പോവുന്നെ
ശേഖരൻ... സ്റ്റേഷനിലേക്ക് ആണ് മോളെ പെട്ടന്ന് അക്ടി പറ്റിയ പോലെ അയാൾ നാവ് കടിച്ചു..
സാവിത്രി ഒന്നും പരിഭ്രമിച്ചു
സീത എന്താണ് സംഭവം അറിയാത്തത് കൊണ്ടു അയാളെ നോക്കി നിന്നും
ശേഖരൻ... റെയിൽവേ സ്റ്റേഷൻ വരെ പോണം മോളെ ഒരു ബിസിനസ് പാട്ണർ വരുന്നുണ്ട് മൂപ്പരെ കണ്ടു ഒരു ഡീൽ തീർക്കാൻ ഉണ്ട് സീത നോർമലി അയാളെ നോക്കി ചിരിച്ചു നിന്നും സാവിത്രി സംശയത്തോടെ നോക്കി
സാവിത്രി... കുഞ്ഞി മോളു പോയി മാമന്ന് ചായ എടുക്കാൻ പറ വാസുമതിയോട്
കുഞ്ഞി അവരെ നോക്കി ചിരിച്ചു കാണിച്ചു അങ്ങോട്ട് പോയി
ശേഖരൻ തിരിഞ്ഞു റൂമിലേക്കു പോകാൻ നോക്കിയതും സാവിത്രി കൈയിൽ കയറി പിടിച്ചു.
സാവിത്രി... എന്താ ഏട്ടാ
ശേഖരൻ ഒന്നും ഒളിക്കാൻ നിന്നില്ല.. എടി രാവിലെ 7 മണിക്ക് പോലീസ്സ്റ്റേഷനിൽ എത്താൻ പറഞ്ഞിട്ടുണ്ട് ഇല്ലേ അവര് എന്താ ചെയുക എന്ന് പറയാൻ കയ്യില്ല
സാവിത്രി... അത് എന്താ നമ്മളെ തൊടാൻ മാത്രം ഓക്കേ ആയോ പോലീസ്
ശേഖരൻ... ആദിയം അവിടെ പോയി തിരിച്ചു വന്നു എല്ലാം പറഞ്ഞു തരാം നീ അവനെ വിളിച്ചു എണ്ണിപ്പിക്ക്
സാവിത്രി...ഞാൻ ഡ്രസ്സ് എടുക്കാം ചേട്ടൻ ചെന്ന് എഴുനേപിക്.
അയാൾ അവരുടെ റൂമിലേക്കു പോയി... ഭദ്രൻ പുതച്ചു മുടി സുഖം ആയി ഉറങ്ങുകയാണ് ശേഖരന്ന് ആദി കണ്ടപ്പോ കലി കയറി
💬 Comments
View all comments