Chapter Title : രാവണ ഉദയം 4 [Uncle jhon]
കിച്ചു.... ഓഹ് കള്ള ഞാൻ അത് എങ്ങനെ വിട്ടു പോയി ശെരിയാ നിങ്ങൾ അടിപൊളി മാച്ച് ആണ് രമ്യ ചേച്ചി കൊള്ളാം രമ്യ എന്റെ ഏട്ടത്തി അമ്മ
വിഷ്ണു അവനെ തന്നെ മിഴിച്ചു നോക്കി നിന്നും എന്നിട്ടും അടുത്ത് വന്നു
വിഷ്ണു... അല്ല അതാരാ രമ്യ
കിച്ചു... ഒന്നും പോ ചേട്ടാ ഒന്നും അറിയാത്ത പോലെ മനസ്സിൽ കൊണ്ടു നടക്കുവായിരുന്നലെ... പിന്നേ എന്താ ആ മീൻകരൻ ഹംസയോടപ്പം ഒരു വട്ടം തിയേറ്ററിൽ നിന്ന് പൊക്കി ആ ഒരു സംഭവം ഒഴിച്ച ചേച്ചി പൊളി അല്ലെ വിഷ്ണു കിച്ചുവിന്റെ തോളിൽ കൈ ഇട്ടു
വിഷ്ണു..നീ ആരാ കാര്യംമാ ഈ പറയുന്നേ ഏത് രെമ്യയാ കിച്ചു ഒന്നും ചിരിച്ചു
കിച്ചു.... നമ്മുടെ ജാനു ചേച്ചിയുടെ രണ്ടാമത്തെ മകൾ
വിഷ്ണു... ഏത് ജാനു ചേച്ചി അതെന്താ നമ്മുടെ കുടുബം എനിക്ക് അറിയില്ലലോ
കിച്ചു.. അത് അവിടെത്തെ അടിച്ചുതളി കാരിയാ ഹാ ഹാ ഹാ
വിഷ്ണു അവനെ മുറുകെ കെട്ടിപിടിച്ചു എയർഇൽ നിർത്തി കുലുക്കി കിച്ചു അടി ഓലഞ്ഞു പോയി
കിച്ചു... അയ്യോ ചേട്ടാ വേദനിക്കുന്നു വിട് വിട് ഞാൻ ചുമ്മ പറഞ്ഞതാ അയ്യോ
വിഷ്ണു... നിന്റെ വാരിയെല്ല് ഞാൻ ഓടിക്കും കള്ളത്തിരുമാലി.. അവനെ തായേ ഇറക്കി
കിച്ചു... ഒഹ്ഹ്ഹ് എന്റെ ശ്വാസം പോയെന്നെ ചേട്ടന് എന്നെ പിടുത്തമ പിടിച്ചേ അവൻ ഒന്നും മാറി നിന്ന് ഇങ്ങനെ ഒന്നും രെമ്യചേച്ചിയെ പിടിക്കലെ ചത്തു പോവും വിഷ്ണു അത് കേട്ട് അവനെ പിടിക്കാൻ ഓങ്ങി
കിച്ചു ചാടി മാറി.... ഒന്നും പോടാ ചേട്ടാ അവർ രണ്ടാളും പോയി സോഫയിൽ ഇരുന്നു
വിഷ്ണു.. തന്തയുടെ മോൻ തന്നെ നാട്ടിലെ എല്ലാം പെണ്ണുങ്ങളുടെയും ഡീറ്റെയിൽസ് അവന്റ കൈയിൽ ഉണ്ട്
കിച്ചു.. അത് ശെരിയാ ആ കാര്യംത്തിൽ ഞാൻ മഠത്തിൽ ശേഖരന്റെ മോൻ തന്നായ അവർ രണ്ടാളും ചിരിച്ചു
വിഷ്ണു... എന്നിട്ടു നീ ഒരാളെ മറകുവണലോ
കിച്ചു... ആ കട്ടിൽ കണ്ടു എന്റെ പോന്നു ചേട്ടൻ പനിക്കണ്ട അത് അനിയൻ എന്നോ അതിൽ ഡെക്കറേഷൻ ഓക്കേ ചെയ്തു മനസ്സിൽ കൊണ്ടു
💬 Comments
View all comments