Chapter Title : രാവണ ഉദയം 4 [Uncle jhon]
പോലെ
മനു... കൊള്ളാം ഒരുത്തനെ കൊന്നു കുഴിച്ചു മുടി എന്നിട്ട് പോലീസ് സ്റ്റേഷനന്റെ പടിക്കലും എത്തി എന്നിട്ടും കോഴിതരത്തിന് ഒരു കുറവും ഇല്ല അല്ലെ അവിടെ നിന്ന് നുണയാതെ വേഗം സ്റ്റേഷനിലേക്ക് പോകാൻ നോക്ക് വല്ല ബ്ലോക്ക് കൂടിങ്ങി ആ സി ഐ എത്തി കഴിഞ്ഞിട്ടാണ് അവിടെ എത്തും എങ്കിൽ അതിനും കൂടി ചേർത്തു കിട്ടും
ശേഖരൻ... എന്റെ പോന്നു മോന്നേ പുന്നാരേ നീ എന്റെ അച്ഛൻ ആവണ്ട നീ ആ വക്കിലിനെ ഒന്നും കുടി വിളിച്ചു അവിടേക്കു വേഗം വരാൻ പറ അയാൾ ഫോൺ കട്ട് ചെയ്തു അയാൾ സുഭദ്രയെ നോക്കി..
എന്റെ സുബു നീ എന്റെ കണ്ട്രോൾ കളയരുത് ഇപ്പൊ നീ വലതും കാണിച്ചു എന്നെ ഒന്നിനും പ്രേരിപ്പിക്കരുത് ഒന്നിനും ടൈം ഇല്ല അതുകൊണ്ടാ അയാൾ കരയുന്ന ഭാവത്തിൽ പറഞ്ഞു
സുഭദ്ര... ഒഹ്ഹ്ഹ് എനിക്കു അറിയാമേ ഇപ്പൊ വള്ളി അല്ലെ നിങ്ങളുടെ സ്റ്റാർ
ശേഖരൻ... എന്റെ സുബു നീ കയിഞ്ഞിട്ടെ എനിക്ക് ആരും ഉള്ളു നിനക്ക് അറിയാത്തത് ഒന്നും അല്ലാലോ അല്ലെ
അയാൾ അത് പറഞ്ഞു അവരുടെ കൈയിൽ പിടിച്ചു സുഭദ്ര മുഖം വെട്ടിച്ചു
സുഭദ്ര... നിങ്ങൾ ഒരുത്തൻ അല്ലെ ഇതൊക്കെ വരുത്തി വെച്ചത് എന്നിട്ട് ഇപ്പൊ അറിയിലെ എന്നൊരു ചോദിയം ശേഖരന്റെ മുഖം താണു സുഭദ്ര അതും പറഞ്ഞു ആ വഴി പോയി
അപ്പൊ ഇതൊക്കെ നോക്കി കൊണ്ടു നിന്ന സുദേവൻ ശേഖരന്റെ അടുത്തേക് വന്നു
സുദേവൻ... മുന്നിൽ നല്ല നെയ്മീൻ വെച്ച് ഒണക്ക മീൻ കട്ട് തിന്നാൻ പോയാൽ ഇങ്ങനെ ഇരിക്കും
💬 Comments
View all comments