Chapter Title : രാവണ ഉദയം 4 [Uncle jhon]
ശേഖരൻ.... ഈ നെയ്മീനും ഞാൻ തിന്നതാ ആ ഒണക്ക മീനും ഞാൻ തിന്നതാ എനിക്കു രുചിച്ചു നോക്കാൻ തോന്നിയ ഇനിയും ഈ നെയ്മീൻ ഞാൻ തിന്നു സുദേവന്ന് കാണണോ
സുദേവൻ.... എന്നാ ഒന്നും കാണട്ടെ ശേഖരൻ മുതലാളി
ശേഖരൻ... അതിനെന്താ സുദേവ നിനക്ക് zoom ചെയ്തു കാണിച്ചു തരും പോരെ
അപ്പോയെക്കും ഭദ്രൻ വന്നു..
ഭദ്രൻ... ശേഖര വാ പോകാം അയാൾ മുന്നോട്ടു നടന്നു ശേഖരൻ പിന്നാലെ
എത്തി.. നീ എന്താ ആ നാറിയോട് പറഞ്ഞെ
ശേഖരൻ... അത് ഒരു വേട്ടയുണ്ട് അതിന് പോകുമ്പോ വിളികാം എന്ന് പറഞ്ഞതാ
ഭദ്രൻ... ആ കുണ്ണന്ന് അണ്ടി പൊന്തില്ല പിന്നെയാലേ നിന്റെ വേട്ടക്ക് ചുട്ട് പിടിക്കാൻ കൂട്ടുന്നെ. എടാ വേറെ ആർക്കു അറിയില്ലലോ അല്ലെ എവിടെ പോകുകയാണ് എന്ന്.. ശേഖരൻ ഇല്ല എന്ന് തലയാട്ടി വാ പോയി വണ്ടി എട്കാൻ പറ
ഭാർഗവാൻ... ചേട്ടാ എങ്ങോട്ടാ
ശേഖരൻ.. ഓഹ് പുറകെന്ന് വിളിച്ചു
ഭദ്രൻ... അതെ നമ്മൾ കല്യാണത്തിന് പോവുകയാണലോ പുറകെന്ന് വിളിച്ചു പോലും ശേഖര നിനക്ക് പ്രായം അവുതോറും കുട്ടിക്കളി ആയി മാറുന്നുണ്ട്
.. എടാ ഞങ്ങൾ ഒരു ഡീൽ ഉണ്ട് അത് ഒന്നും തീർക്കാൻ പോവുകയാ
ഭാർഗവാൻ... ഇത്ര രാവിലയോ വല്ലതും കഴിച്ചിട്ട് പോ
ശേഖരൻ... എന്നിട്ടും വേണം അവിടെ ചെന്ന് ഛർദിക്കാൻ
ഭദ്രൻ... നീ ഒന്നും മിണ്ടാതിരിക്കുന്നുണ്ടോ എടാ പുറമെന്ന് കഴിച്ചോളാം
ശേഖരൻ... അതെ ചിലപ്പോ അവമാർ കഴിപ്പിച്ചേ വിടും
ഭാർഗവാൻ... അല്ല ഞാൻ വരണോ എന്തെങ്കിലും ആവശ്യം ഉണ്ടായാലോ
ശേഖരൻ... വേണ്ടി വരും ചിലപ്പോൾ ഞങ്ങൾക്ക്
💬 Comments
View all comments