Chapter Title : രാവണ ഉദയം 4 [Uncle jhon]
വിഷ്ണു...എനിക്ക് പേടി ആവുകയാണ് അവളുടെ കാര്യം ഓർത്തിട്ട് നമ്മുടെ നാട്ടിൽ നിന്ന് നാലൊരു ബന്ധം അവക് കിട്ടുമോ അച്ഛൻ ഉണ്ടാക്കി വെക്കുന്ന പണം മാത്രം അല്ലാലോ അത്ര തന്നെ മനകേടും ശാപംവും ഇല്ലേ നമ്മുടെ ഓക്കേ തലയിൽ
കിച്ചു... അവക്ക് പോട്ടെ നമുക്ക് നല്ലൊരു ആലോചന വരുംമോ ചേട്ടന് പിന്നേ പ്രശ്നം ഇല്ല പെണ്ണ് സെറ്റ് ആണലോ
വിഷ്ണു അവനെ സംശയത്തോടെ നോക്കി
വിഷ്ണു.. അതാരാടാ
കിച്ചു... നമ്മുടെ അഞ്ചു ചേച്ചി വിഷ്ണു... ആാാ ഏഏഏഏ
കിച്ചു ആർത്തു ചിരിച്ചു അവൻ ഓടി.....
വിഷ്ണു....അടി തെരുപോറുകി നായ് നിക്കട അവിടെ
കിച്ചു... ചേട്ടാ നല്ല മാച്ച് ആണ് നിങ്ങൾ ഹഹ ഹാ
വിഷ്ണു.... നിക്കടാ അവിടെ അവന്റെ ഒരു മാച്ച് ഇന്ന് കൊല്ലും നിന്നെ ഞാൻ അവർ ഓടി റൂമിന്റെ മുന്നിൽ എത്തി അവിടെ ഇട്ട് കിച്ചുവിന് രണ്ടു ചാബു കൊടുത്ത് അവർ ഉള്ളിൽ കയറി
കിച്ചു... എന്നാ പിന്നേ ആതിരയെ നോകാം അല്ലെങ്കിൽ പിന്നേ കിർത്തിയേ നോകാം അല്ലെ പഞ്ചമി എങ്ങനെ
വിഷ്ണു.. അയ്യാ നിന്റെ തന്തയെ കൊണ്ടു കെട്ടിക്കട
കിച്ചു എനിക്കു ചേട്ടൻ അഞ്ചു ചേച്ചിയെ കേട്ടുന്നതാ താല്പര്യം അതാകുമ്പോ ചേട്ടനെ അവൾ വണ്ടിക്കെട്ടിക്കൊള്ളും ഹാ ഹാ ഹാ അവൻ ആർത്തു ചിരിച്ചു
വിഷ്ണു ബാഗ് എല്ലാം എടുത്തു വെച്ച് അവന്റെ നേരെ ഒരു സോഫ പില്ലോ എടുത്തു എറിഞ്ഞു
വിഷ്ണു... നിന്റെ വായ ഇത്തിരി കൂടുന്നുണ്ട് എങ്ങനാ മഠത്തിൽ ശേഖരന്റെ അല്ലെ വിത്ത്
കിച്ചു അപ്പൊ ചേട്ടനോ...
വിഷ്ണു.. അങ്ങേരെ സ്വഭാവം വെച്ച്
💬 Comments
View all comments