Chapter Title : രാവണ ഉദയം 4 [Uncle jhon]
എനിക്കു തോന്നുന്നില്ല മൂപ്പര് എന്റെ തന്ത ആണ് എന്ന് പിന്നേ അമ്മയെ സംശയം ഇല്ലാത്തത് കൊണ്ടു ഞാൻ ആ ഭാരം തലയിൽ ഏറ്റി നടക്കുന്നു..അല്ലാ നീ മംഗലത്ത് വീട്ടിലെ എല്ലാം പെൺകുട്ടികളെയും എന്റെ പേര് വെച്ച് പറഞ്ഞു ഒരാളെ വിട്ടാലോ അത് എന്താ അവളെ വേണേൽ ചേട്ടൻ നിന്റെ ഏടത്തിഅമ്മയായി കൊണ്ട് വരാൻ ഏട്ടന്ന് സന്തോഷമേ ഉള്ളു.. വിഷ്ണു ഒന്നും നാണിച്ചു തല തയ്ത്തി ഇടാം കണ്ണിട്ട് അവനെ നോക്കി...
കിച്ചു.... ഓഹ് കള്ള ഞാൻ അത് എങ്ങനെ വിട്ടു പോയി ശെരിയാ നിങ്ങൾ അടിപൊളി മാച്ച് ആണ് രമ്യ ചേച്ചി കൊള്ളാം രമ്യ എന്റെ ഏട്ടത്തി അമ്മ
വിഷ്ണു അവനെ തന്നെ മിഴിച്ചു നോക്കി നിന്നും എന്നിട്ടും അടുത്ത് വന്നു
വിഷ്ണു... അല്ല അതാരാ രമ്യ
കിച്ചു... ഒന്നും പോ ചേട്ടാ ഒന്നും അറിയാത്ത പോലെ മനസ്സിൽ കൊണ്ടു നടക്കുവായിരുന്നലെ... പിന്നേ എന്താ ആ മീൻകരൻ ഹംസയോടപ്പം ഒരു വട്ടം തിയേറ്ററിൽ നിന്ന് പൊക്കി ആ ഒരു സംഭവം ഒഴിച്ച ചേച്ചി പൊളി അല്ലെ വിഷ്ണു കിച്ചുവിന്റെ തോളിൽ കൈ ഇട്ടു
വിഷ്ണു..നീ ആരാ കാര്യംമാ ഈ പറയുന്നേ ഏത് രെമ്യയാ കിച്ചു ഒന്നും ചിരിച്ചു
കിച്ചു.... നമ്മുടെ ജാനു ചേച്ചിയുടെ രണ്ടാമത്തെ മകൾ
വിഷ്ണു... ഏത് ജാനു ചേച്ചി അതെന്താ നമ്മുടെ കുടുബം എനിക്ക് അറിയില്ലലോ
കിച്ചു.. അത് അവിടെത്തെ അടിച്ചുതളി കാരിയാ ഹാ ഹാ ഹാ
വിഷ്ണു അവനെ മുറുകെ കെട്ടിപിടിച്ചു എയർഇൽ നിർത്തി കുലുക്കി കിച്ചു അടി ഓലഞ്ഞു പോയി
കിച്ചു...
💬 Comments
View all comments