Chapter Title : രാവണ ഉദയം 4 [Uncle jhon]
എന്ന് കരുതിക്കോ കൊലാകേസ് ആണ്
ഭദ്രൻ.. ശേഖര നീ ഒന്നും വായ അടച്ചു വെക്ക്
ശേഖരൻ... അതിന് നമ്മൾ കാറിൽ അല്ലെ
ഭദ്രൻ ഡ്രൈവറെ ചുണ്ടി കാണിച്ചു ശേഖരൻ ഒന്നും നോക്കി വായ പോത്തി
ശേഖരൻ... ആ വഴക്കുല കേസ് നമ്മൾ ജയിക്കും ഭദ്ര ... ഭദ്രൻ ഒന്നും ദേഷ്യംത്തോടെ തല ഇളകി
ഭദ്രൻ... അതെ ജയിക്കട്ടെ എന്നിട്ടും ആ കൊല നിന്റെ തൊള്ളയിൽ ഞാൻ തിരുകുന്നുണ്ട് കിഴങ്ങ...
ശേഖരൻ ഒന്നും ചിരിച്ചു കാണിച്ചു....
ഭദ്രൻ ഡ്രൈവറോട് നിന്റെ വിട് ആ ചലിക്കര പുഴയുടെ അടുത്ത് അല്ലെ
ഡ്രൈവർ... അതെ തബുരാന്നെ
ഭദ്രൻ... പണ്ട് മഴ പെയ്തു പുഴ കവിഞ്ഞു ഒഴുകുബോ അതിന്റെ അടുത്ത് ഉള്ള വിടുകളും ആളുകളും ഓക്കേ ആ പുഴയിൽ മുങ്ങി പോയിട്ടുണ്ട്..
ഡ്രൈവർ ഒന്നും തരുത്തും
ഭദ്രൻ...ഇപ്പൊക്കെ മഴ പെയ്യണം മെന്നു ഇല്ല അല്ലാതെ തന്നെ എല്ലാം പുഴ എടുക്കും
അയാൾ ഒരു ചിരിയോടെ പറഞ്ഞു നിർത്തി ശേഖരനും ഒന്നും ആർത്തു ചിരിച്ചു
ശേഖരൻ... ഭദ്ര നിന്റെ ഒരു കാര്യം അവർ പോലിസ്സ്റ്റേഷനന്റെ മുന്നിൽ എത്തി
ഭദ്രൻ.. നിന്റെ പേര് എന്തായിരുന്നു
ഡ്രൈവർ... തോമസ്
ഭദ്രൻ... ആാാ ശെരി തോമസേ
ശേഖരൻ... എടാ നീ അങ്ങോട്ട് മാറ്റി പാർക്ക് ചെയ്തു നിക്ക് ഞങ്ങൾ ഇപ്പൊ വരാം
അവർ പോലീസ് സ്റ്റേഷൻന്റെ മുന്നിൽ എത്തി അവിടെ എൻക്വയറിയിൽ ഉള്ള പോലീസ്കാരനോട് പറഞ്ഞു
ശേഖരൻ... രാവിലേ 7 മണിക്ക് വരാൻ പറഞ്ഞിരുന്നു പോലീസ്കാരൻ അവരെ ഒന്നും നോക്കി അയാൾക് ചിരി വന്നു
പോലീസ്‌കാരൻ.... ആര്
ശേഖരൻ.... അത് സി ഐ
അപ്പൊ അയാൾക് ഏകദേശം പിടികിട്ടി
പോലീസ്.... എന്തിനാ വരാൻ പറഞ്ഞെ അയാൾ ചിരി അടക്കി പിടിച്ചു ചോദിച്ചു
ശേഖരൻ... ഒരു മിസ്സിംഗ് കേസ് ആയിട്ട് ഇന്നലെ ഞങ്ങളെ വന്നു വിളിച്ചു വരാൻ പറഞ്ഞിരുന്നു....
അപ്പൊ ഇന്നലെ റൈറ്റർ സാർ രാവിലെ 7 മണിക്ക് വരാൻ പറഞ്ഞു റൈറ്റെർ സാർ എന്നൊക്കെ പറയുന്നത് കേട്ട് ഭദ്രന്ന് ശേഖരനോട് ദേഷ്യം വരാൻ തുടങ്ങി
പോലീസ്കാരൻ... എന്നിട്ട് ഇപ്പൊ 7.10
💬 Comments
View all comments