Chapter Title : രാവണ ഉദയം 4 [Uncle jhon]
പറഞ്ഞു അയാൾ തിരിച്ചും പറഞ്ഞു. അവർ അപ്പൊ തന്നെ തിരിച്ചു സ്റ്റേഷന്റെ അകത്തേക്കു പോയി പോലീസ്കാരൻ തിരിഞ്ഞു ഭദ്രന്നെ നോക്കി നിന്നും . ശേഖരനെന്റെ അത്ര ഉയരം ഇല്ല മുഖത്തു ഒരു ക്രൂര ഭാവം മുഖത്തു കാര്യംമായി മീശ പോലും ഇല്ല തടിച്ചിട്ടാണ് വയറു അല്പം ഉണ്ട് പ്രഷറും ഷുഗറും ബിപി ഒക്കെ ഉണ്ട് കണ്ടാൽ അറിയാം അതിന്റെതായ വീറും വാശിയും ഉണ്ട് ഗോൾഡൻ കളർ ജൂബ ഒരു കസവു വെള്ളമുണ്ട് കയ്യിലും കഴുത്തിലും എല്ലാം സ്വാർണം ഉണ്ട് പിന്നെ ഒരു റോലക്സ് വാച്ചും അപ്പൊ ആൾ ചിലാറാകാരൻ അല്ല അയാൾ ഭദ്രനെ നോക്കി ഒന്നും വിശകലനം ചെയ്തു
ഭദ്രൻ.. താൻ എന്താടോ എന്നെ നോക്കി പേടിപ്പിക്കുകയാണോ അപ്പോയെക്കും ശേഖരൻ ഇടയിൽ കയറി പറഞ്ഞു
ശേഖരൻ... സാർ അളിയൻ കുറച്ചു ദേഷ്യംകാരൻ ആണ് ആൾ പോലീസ്സ്റ്റേഷനിൽ ഓക്കേ ആദ്യ ആയിട്ട ഒന്നും തോന്നരുത് പ്ലീസ് സാർ അയാൾ ആ പോലീസ്‌കാരനോട് വളരെ വിനയത്തോടെ പറഞ്ഞൂ അയാൾ ശേഖരനെ ഒന്നും നോക്കി..
ഭദ്രൻ.... എടാ നാണം കെട്ടവനെ വെറുതെ അല്ലടാ നിന്നെ ഇന്നലെ ഇവിടെ ഇട്ട് ഇവമ്മാര് പുഴുങ്ങി എടുത്തത്. കുറച്ചു ചോര ഗുണം എങ്കിലും കാണിക് ഇ പികിരികളുടെ അടുത്ത് ഓക്കേ പേടിച്ചു നിക്കാൻ. നീ രാഘവ പൊതുവാളിന്റെ മകൻ തന്നെ അണോ ... തു
ശേഖരൻ ഭദ്രനെ നോക്കി നീ ഒന്നും നിർത്തു ഭദ്ര .....പെട്ടന്ന് ഉള്ളിൽ നിന്ന് വേറെ ഒരു പോലീസ്കാരൻ ഓടി വന്നു പുറത്ത് ഉള്ള പോലീസ്‌കാരനോട് ചെവിയിൽ എന്തൊ പറഞ്ഞു... പെട്ടെന്ന്ആപുറത്തെ പോലീസ്കാരൻ
പോലീസ്കാരൻ... സോറി സാർ ആൾ അറിയാതെ എന്താകയോ പറഞ്ഞു സോറി സാർ അകത്തേക്ക് വരും.. മംഗലത്ത് കേശവ വർമ തബുരാൻറെ മകൻ ഭദ്രൻ തബുരാൻ ആണ് എന്ന് എനിക്കു അറിയില്ലായിരുന്നു.. അയാൾ ശേഖരനോടും എടുതേക് തിരിഞ്ഞു നോക്കി പറഞ്ഞു സോറി സാർ ന്ന് എന്നോട് ദേഷ്യം ഒന്നും ഇല്ലാലോ
ഭദ്രൻ... എടാ ദേഷ്യം വന്നിരുന്നേൽ ഇ സ്റ്റേഷൻ തീ ഇട്ടേ ഞാൻ പോവുള്ളു നിനക്ക് ഒന്നും ഭദ്രനെ അറിയില്ല
💬 Comments
View all comments