Chapter Title : രാവണ ഉദയം 4 [Uncle jhon]
ഞങ്ങൾ ദാനം ആയി കൊടുത്ത ഭൂമിയിൽ ഉണ്ടാക്കിയ ഈ പോലീസ് സ്റ്റേഷനിൽ ഞങ്ങളെ വീളിച്ചു വരുത്തി അപമാനിക്കുന്നോ നീ ഓക്കേ ഏതാടാ നിന്റെ ഓക്കേ സി ഐ വിട്ടിൽ വന്നു പറഞ്ഞിട്ട ഞങ്ങൾ ഇവിടെക് വന്നത് അതു അയാളുടെ മാനം രക്ഷിക്കാൻ വെറും മൊഴി കൊടുക്കാൻ അപ്പൊ നിനക്കൊക്കെ തബുരാകന്മാരുടെ തലയിൽ കയറി തലപൊലി എടുക്കണം അല്ലേടാ
പോലീസ്കാരൻ... സോറി സാർ ആൾ അറിയാതെ പറ്റി പോയതാ ... ശേഖരൻ സാർ സോറി
ശേഖരൻ... അയ്യോ സാർ സോറി ഒന്നും പറയണ്ട സാർ ആളെ മനസ്സിൽ ആകാതെ പെരുമാറി അത്രയേ ഉള്ളു അത് ഇപ്പൊ ആർക്കായാലും ഒരു അബദ്ധം പറ്റു അല്ലോ അത്രയേ ഉള്ളു സാർ ന്റെ പേര്
പോലീസ്‌കാരൻ.. മനോജ് എന്ന
ഭദ്രൻ... എടാ ശേഖര നോട്ട് ചെയ്തോ മനോജ് ആളെ വടി ആകിയതിന്ന് വെള്ളം കിട്ടാത്ത സ്ഥലത്തേക്ക് ഞാൻ നിനക്ക് മാറ്റം വാങ്ങി തരുന്നുണ്ട് നീ ഓർത്തോ
മനോജ്... അയ്യോ സാർ പ്രാരാബ്ധക്കാരനാ അറിയാതെ പറ്റി പോയതാ
ശേഖരൻ... എന്റെ പോന്നു ഭദ്ര മനോജ് സാർ ക്ഷമ ചോദിച്ചില്ലേ നീ അത് വിട് പ്ലീസ് നീ ഒരു പുതിയ പ്രോബ്ലം ഉണ്ടാക്കലെ
ഭദ്രൻ... ശേഖര നീ മിണ്ടരുത് കുറച്ചു ഉള്ളുപ് ഒരു നല്ല നട്ടെല്ലും വേണം നിനക്ക് അത് ഇല്ല
ശേഖരൻ... നീ ഇവിടെ കിടന്നു പ്രശ്നം ഉണ്ടാക്കി സി ഐ സാർ വരുബോ അത് കൂടുതൽ പ്രോബ്ലം ആവും. നിനക്ക് അറിയാത്തത് ഒന്നും അല്ലാലോ
ഭദ്രൻ... പോടാ അവിടുന്ന് ആനയെ പേടിക്കുന്നില്ല പിന്നെയാലേ അതിന്റെ പിണ്ഡതെ
ശേഖരൻ... ഇനി ഞാൻ ഒന്നും പറയുന്നില്ല നീ എന്താ എന്ന് വെച്ച ചെയ്തോ എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്
ഭദ്രൻ... ഒന്നും പോടാ
മനോജ്... അയ്യോ സാർ ഞങ്ങൾ കാരണം അല്ലെ ദേഷ്യം പെട്ടത് സാർ ന്നെ കുറ്റം പറയാൻ പറ്റില്ല സോറി സാർ വരും അകത്തു ഇരികം പ്ലീസ് സാർ
ഭദ്രൻ... പോടോ ഞാൻ എന്റെ കാറിൽ ഇരുന്നോളാമ്
മനോജ്... സാർ എസ് ഐ സാറോ
💬 Comments
View all comments