0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 351

ഇനി ഇപ്പൊ പൈലിങ് ആരംഭിക്കും )

ശേഖരൻ മനോജ്‌ പറഞ്ഞ സ്ഥലത്ത് പോയി ഇരുന്നു ആ ബെഞ്ചിൽ ഇരുന്നു അയാൾ ഭദ്രൻ ഇരിക്കുന്ന ഇടത്തേക് നോക്കി ഉണ്ട് തമ്മിൽ തമ്മിൽ കാണാം എന്ന് അല്ലാതെ അവിടെ നിന്ന് നോർമൽ സൗണ്ടിൽ സംസാരിച്ചാൽ കേൾക്കില്ല കുറച്ചു ഒച്ചയിൽ വിളിച്ചു പറഞ്ഞാൽ കേൾക്കും. ശേഖരൻ മനോജിനെ ഒന്നു നോക്കി മനോജ്‌ എന്താ എന്നാ പോലെ തല കൊണ്ടു ചോദിച്ചു.. എന്നിട്ടും ആ മേശയുടെ അടുത്ത കസേരയിൽ ഇരുന്നു ഇപ്പൊ ശേഖരൻ മനോജിന്റെ പിറകിൽ ആണ് ഇരിക്കുന്നത്

ശേഖരൻ.... സാർ ന്ന് എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ ലെ

മനോജ്‌... അയ്യേ ഛേ ശേഖരൻ എന്താ ഇ പറയുന്നേ  ശേഖരൻ ഒന്ന് ചുറ്റും വട്ടം ഓക്കേ നോക്കിക്കേ മുകളിലും സൈഡിലും എല്ലാം

ശേഖരൻ ചുറ്റും നോക്കി അയാളുടെ പിറകിൽ ആയി ഒരു വിൻഡോ ഉണ്ട് അത് തുറന്നു ഇട്ടത് ആണ് സൈഡിൽ ഒരു വിൻഡോ ഉണ്ട് അതും തുറന്നു ഇട്ടത് ആണ് രണ്ടും കാറ്റൊട്ടവും ഉണ്ട് നല്ല കാഴ്ചകൾ ആണ് മുകളിൽ ഫാൻ കറങ്ങുന്നു അത്യാവശ്യം നല്ല കാറ്റുണ്ട് ആ ബെഞ്ചിൽ ഇരിക്കുമ്പോൾ ഒരു കുളിരും ഉണ്ട്

മനോജ്‌.. എങ്ങനെ ഉണ്ട് എന്തെകിലും ഒരു ബുദ്ധിമുട്ട് ഫീൽ ചെയ്തോ

ശേഖരൻ... അയ്യോ ഇല്ല നല്ല സുഖം ഉണ്ട് മൈൻഡ് ഓക്കേ നല്ല പ്രേസേന്റ് ഫീൽ വരുന്നുണ്ട് .

മനോജ്‌... അപ്പൊ ഇനി ഇവിടെ ഇരിക്ക ലെ സാർ വരുമ്പോൾ വിളികും അപ്പൊ എഴുന്നേറ്റ് വന്ന മതി അല്ലെ

ശേഖരൻ..ആാാ അതെ അതെ

മനോജ്‌... ശേഖര ഫോൺ ഉണ്ടോ

ശേഖരൻ.. ഉണ്ട് സാർ

മനോജ്‌..  എന്നാ അത് ഇങ്  തന്നേക്ക്....

ശേഖരൻ ഫോൺ മനോജിന് കൊടുത്തു അയാൾ അത് വലിപ്പിൽ വെച്ച് പൂട്ടി ശേഖരന്റെ മുഖത്തു നോക്കി ഒന്നും ചിരിച്ചു ....

പ്രോബ്ലം ഒന്നും ഇല്ലാലോ അല്ലെ അപ്പൊ ഇവിടെ ഇരുന്നോ എന്ത് ആവശ്യം ഉണ്ടെകിലും എന്നെ വിളിക്കുക അല്ലാതെ എഴുന്നേറ്റ് വരും ഒന്നും വേണ്ടാ കേട്ടോ ഞാൻ വരും എന്നിട്ടും കാര്യം അറിഞ്ഞു

💬 Comments

View all comments