Chapter Title : രാവണ ഉദയം 4 [Uncle jhon]
ശേഖരന്റെ ആ ആവശ്യം നിറവേറ്റി തരും ഓക്കേ അല്ലെ
ശേഖരൻ... ഓക്കേ സാർ..... ( അപ്പൊ ഇതാണ് അല്ലെ ഹൗസ് അറസ്റ്റ് അയാൾ മനസ്സിൽ പറഞ്ഞു... അപ്പൊ ഭദ്രൻ ഇന്ന് സ്വാഹാ അയാൾ ചിരിച്ചു പോയി ) മനോജ്.. എന്താ ഒരു ചിരി ഓക്കേ
ശേഖരൻ... ഇല്ല സാർ ഞാൻ ഒരു കാര്യം ഓർത്തു ചിരിച്ചു പോയതാ
മനോജ്... അത് നമുക്ക് ശെരിയാകാം അയാളും ഒന്നും ചിരിച്ചു
ഭദ്രൻ... ( ഇവന് സ്റ്റേഷനിൽ വരാൻ പേടി ആണ് കോപ്പ് ആണ് എന്നൊക്കെ പറഞ്ഞു നടന്നവൻ ഇപ്പൊ തൊണ്ടേ ഇവനു മായി കളി പറഞ്ഞു ചിരികണ് ഇനി ഇവൻ ആ പോലീസ്കാരനെയും വളച്ച ഒന്നും പറയാൻ പറ്റില്ല എന്തു നടക്കും അയാൾ ഒന്നും ചിരിച്ചു കസേരയിൽ ഒന്നും ഞെളിഞ്ഞിരുന്നു അപ്പൊ താടിയുള്ള അപ്പനെ പേടി ഉണ്ട് എനിക്കു ക്ലാസ്സ് കസേര അവന്ന് ബെഞ്ചു പോയൻ ഇവനാണ് എന്നെ ആ ചത്ത് പോയ ആ ചെക്കന്റെ പേരിൽ പേടിപ്പിക്കുന്നെ കഴുത ഇ മൈരൻ സി ഐ ഇത് എവിടെ പോയി കിടക്കുവാ സമയം 7.30 മനുഷ്യൻ ഒരു ചായ പോലും കുടിച്ചില്ല അയാൾ വന്നിട്ട് വേണം അവനിട്ടും രണ്ടു പറഞ്ഞു കൊടുത്ത് പോകാൻ... ഛേ ഇ കൊതു കടി ആ 10 മിനിറ്റ് കുടി കഴിഞ്ഞ ഞാൻ അങ്ങ് പോവും അയാൾ വന്നാലും ശെരി ഇല്ലേലും ശെരി... ഛേ നശിച്ച കൊതു
ശേഖരൻ.... സാർ സി. ഐ എപ്പോഴാ വരുക
മനോജ്.. എന്തോ കേട്ടില്ല ഒന്നും ഒറകെ ചോദിച്ചേ
ശേഖരൻ... ഒന്നുല സാർ വെയിറ്റ് ചെയ്തോളാം ഒന്നും ചമ്മിയ ചിരി ചിരിച്ചു
മനോജ്... സാർ വരും വെയിറ്റ് ചെയെന്നെ അല്ല കേസ് എന്തായിരുന്നു
ശേഖരൻ... തോ ഭദ്രന്റെ വിട്ടിൽ നിന്ന വേലകരാൻന്റെ മകനെ കാണാൻ ഇല്ല അതിനെ കുറിച് ചോദിക്കാൻ വിളിച്ചു വരുത്തിയതാ
മനോജ്... അപ്പൊ നിങ്ങൾ സസ്പേറ്റ് ലിസ്റ്റിലുള്ളവർ ആണല്ലേ അപ്പൊ മൊഴി കൊടുക്കാൻ വന്നത് അല്ല ചോദിയം ചെയ്യാൻ വിളിച്ചു വരുത്തിയതാ
അപ്പൊ.. എങ്ങനാ കേസിന്റെ കിടപ്പ് എപ്പോഴാ
💬 Comments
View all comments