0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 353

ആ ബോയ് മിസ്സ്‌ ആവുന്നത്

ശേഖരൻ... അറിയില്ല സാർ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല ഒരു ബിസിനസ്‌ ആവശ്യംത്തിന് വെളിയിൽ പോയത് ആയിരുന്നു

മനോജ്‌... അപ്പൊ തനിക്കു ഇതിൽ ബന്ധം ഇല്ല... പിന്നെ അതി രാവിലേ സ്റ്റേഷനിൽ എത്താൻ തന്നോട് ആരും പറഞ്ഞു പറയടോ

ശേഖരൻ... അത് എന്നെ അന്വേഷിച്ച് പോലീസ് ഇന്നലെ വന്നായിരുന്നു അപ്പോൾ ഞാൻ അവിടെ ഇല്ലായിരുന്നു ഭദ്രന്റെ കൂടെയാ ഞാൻ അധികം ഉണ്ടാവാറ് അപ്പോ എന്നെ കാണാതായപ്പോൾ പോലീസ് എന്റെ മോനെ ഇന്നലെ കൂട്ടിക്കൊണ്ടു വന്നിരുന്നു അപ്പോ രാത്രി ഞാൻ എത്തിയപ്പോൾ രാവിലെ വരാൻ വേണ്ടി റൈറ്റർ സാർ പറഞ്ഞായിരുന്നു അതാ ഞാൻ രാവിലെ തന്നെ വന്നത് കൂടെ ഭദ്രന്നെയും കൂട്ടാൻ പറഞ്ഞിരുന്നു

മനോജ്... ഓ ഇന്നലെ സിഐ സാറിന്റെ കൂടെ വന്ന ആ ചെക്കൻ അത് തന്റെ മകനാണ് അല്ലേ

അല്ല കേസ് തന്നത് തന്നെ ആ മംഗലത്ത് വലിയ തമ്പുരാട്ടി അല്ലേ ഈ ഭദ്രന്റെ അമ്മ അവിടുത്തെ ഒരു കുട്ടിയെ കാണാനില്ലെന്ന് അവനെ നിങ്ങളെല്ലാം കൂടി അടിച്ചു എന്നൊക്കെ ആണലോ പരാതി

ശേഖരൻ... അയ്യോ അത് വലിയ തമ്പുരാട്ടിക്ക് ഒരു അബദ്ധം പറ്റിയതാ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല പിന്നെ ഞാൻ പുറത്തായിരുനാലോ അതുകൊണ്ടുതന്നെ അവിടെ എന്ത് സംഭവിച്ചു എന്ന് എനിക്ക് അറിയില്ല

മനോജ്.... ഈ സി ഐ സാറിനെ ഇതിനുമുമ്പ് അറിയോ

ശേഖരൻ.... മുമ്പ് വേറൊരു കേസിൽ ഇതേപോലെ സാറ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു അങ്ങനെ ഒരു പരിചയം ഉണ്ട് അത്രയേ ഉള്ളൂ

മനോജ്‌... അപ്പൊ മിന്നലിന്റെ വെളിച്ചവും ഇടിയും ശബ്ദവും ഒക്കെ കിട്ടിയിട്ടുണ്ട് അല്ലേ

ശേഖരൻ ഒന്നു തലതാഴ്ത്തി തല ഒന്നും ആട്ടി മനോജ് ഉറക്കെ ചിരിച്ചു

മനോജ്... ഈ ഭദ്രന് ഇതൊക്കെ ആദ്യം ആണല്ലേ ഈ പോലീസ് സ്റ്റേഷനിൽ വരുന്നതൊക്കെ ശേഖരൻ അതെ എന്ന് മുഖം കൊണ്ടു ഒന്നും അതെ എന്നു കാണിച്ചു

ഭദ്രൻ... (ഇവർ ഇത് എന്ത് എടുക്കുവാ ഛേ എന്ത് കൊതുവാ ഇവിടെ അയാൾ ചുറ്റും ഒന്നും നോക്കി ബാത്രൂം വാതിൽ അയാളുടെ നേരെ ഇടതു ഭാഗത്തു

💬 Comments

View all comments