0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 1.6K

ഒന്നും നോക്കി ഒരു അഞ്ചര അടിയോളം പോകാം മുഖത്തു ഒരു ആഢ്യത്തം ഉണ്ട് നല്ല കട്ടി മീശ ഡ്രസ്സ്‌ ബ്ലാക്ക് coat suit ആണ് അതിന് ചേർന്ന ഒരു ഷൂ അതെ കുറച്ചു വലിയ തറവാട്ട്കാരൻ ആണ് പിന്നേ എന്താ ഇയാൾക് ഒരു പൊട്ടൻ കളിയും ഒരു പേടിയും ആാാ നമുക്ക് ഒരു എന്റർടൈൻമെന്റ് ആയിക്കോട്ടെ അയാൾ അതും ചിന്തിച് അല്ല ശേഖരന്റെ വിട്ടിൽ ആരൊക്കെ ഉണ്ട്

ഭദ്രന്ന് കലിപ് കയറി അയാൾ അവർക്ക് അടുത്തേക്ക് വന്നു വളരെ ദേഷ്യംത്തോടെ

ഭദ്രൻ... ഇതൊക്കെ അറിഞ്ഞിട്ട് എന്തിനാ തനിക്കു അവന്റെ അമ്മയെ പെണ്ണുകാണാൻ പോകാൻ ആണോ കുറേ നേരം ആയി അവൻ ഹെഡ്മാസ്റ്റർ കളിക്കുന്നു നീ ഓക്കേ ആരാടാ ഞങ്ങൾ ആരാണ് എന്ന് അറിയുമോ നിനക്ക് ഈ വീരപൂരം മുഴുവൻ ഞങ്ങളുടെ താ ഇവിടുത്തെ കീരീടം വെക്കാത്ത രാജാക്കന്മാർ ആണ് ഞങ്ങൾ. ഞങ്ങളുടെ അടുത്ത അവന്റെ ഒരു ഓല പീപ്പി നിന്നെ ഓക്കേ ഇവിടെ ഇട്ട് കത്തിച്ച പോലും ആരും ചോദിക്കില്ല ഞങ്ങളോട് അയാൾ അലറുകായാണ്

അപ്പോയെക്കും സ്റ്റേഷൻന്റെ ഉള്ളിൽ ഉള്ള 3 4 പോലീസ്‌കാർ കുടി വെളിയിലെക് വന്നു ശേഖരൻ ഭദ്രന്നെ തണുപ്പിക്കാൻ നോക്കി ഉള്ളിൽ നിന്ന് വന്ന പോലീസ്‌കാർ പുറത്തെ പോലീസ്‌കാരനോട് എന്തൊ പറഞ്ഞു അയാൾ തിരിച്ചും പറഞ്ഞു. അവർ അപ്പൊ തന്നെ തിരിച്ചു സ്റ്റേഷന്റെ അകത്തേക്കു പോയി പോലീസ്കാരൻ തിരിഞ്ഞു ഭദ്രന്നെ നോക്കി നിന്നും . ശേഖരനെന്റെ അത്ര ഉയരം ഇല്ല മുഖത്തു ഒരു ക്രൂര ഭാവം മുഖത്തു കാര്യംമായി മീശ പോലും ഇല്ല

💬 Comments

View all comments