0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 1.6K

ബില്ല് പാസ്സ് ആയി വന്നാലേ ഇതൊക്കെ മാറു പിന്നെ ഇങ്ങനത്തെ കാര്യം ഓക്കേ പിപി ഊതി നടക്കാൻ പറ്റുമോ സാർ..

അയാൾ ഒരു മുറുക്കത്തോടെ മനോജിനെ നോക്കി....

പിന്നെ മൂത്രം ഒന്നും മണക്കുന്നില്ലല്ലോ സാറേ . മനോജ് ഒന്നും ആഞ്ഞുവലിച്ചു

ഭദ്രൻ.. തന്റെ മൂക്ക് ഓക്കേ ചത്ത് കിടക്കുവായിരിക്കും മണത്തിട്ടും വയ്യ

മനോജ്.. സാർ നിക്ക് ഞാൻ ശേഖരൻ സാർ ന്നെ ഒന്നും വിളിക്കട്ടെ മനോജ്‌ കൈ കട്ടി ശേഖരനെ വിളിച്ചു ശേഖരൻ ഒന്നും പേടിച്ചു എഴുന്നേറ്റ് അവരുടെ അടുത്തേക് പോയി...

മനോജ്‌... ശേഖര തനിക്കു മൂത്രം മണക്കുന്നുണ്ടോ ഒന്നും മണത്തു നോക്കിയേ ശേഖരന്ന് കാര്യം പിടികിട്ടി

ശേഖരൻ... ഇല്ലാലോ മനോജ്‌ സാറെ മൂത്രം മണം ഒന്നും ഇല്ലാലോ മനോജ്‌...താൻ ഒന്നും കുടി ആഞ് വലിച്ചെ എന്നിട്ടും മണം ഉണ്ടോ എന്ന് നോക്കിയേ

ശേഖരൻ ആഞ് വലിച്ചു അയാൾക് ഛർദിക്കാൻ വന്നു അയാൾ കണ്ട്രോൾ ചെയ്തു ഇല്ല എന്നാ പോലെ ആക്ട് ചെയ്തു..

ഭദ്രൻ ആകെ കൺഫ്യൂസ് ആയി

ഭദ്രൻ...എനിക് മണക്കുന്നുണ്ടാലോ എടാ ശേഖര നിന്റെ മുക്കിൽ പൂച്ച ചത്ത് കിടക്കുന്നുണ്ടോ നിനക്ക് ഇത് മണക്കാതിരിക്കാൻ

മനോജ്‌... ശേഖരൻ തന്നെ ഞാൻ പറഞ്ഞതിനോടാ യോജിച്ചത് അപ്പൊ അത് അല്ലെ ശെരി സാർ ന്റെ തോന്നലാ എല്ലാം.

ഭദ്രൻ... പോടോ തന്റെ തോന്നൽ പിന്നേ താൻ എന്താടോ അവനെ ശേഖര എന്ന് വിളിക്കുന്നെ താൻറെ മടിയിൽ ഇരുത്തി ആണോ അവന്ന് പേരിട്ടത് മനോജ്‌ പറയാൻ വന്നതും

ശേഖരൻ..എന്റെ പോന്നു ഭദ്ര ഞങൾ ഇപ്പോൾ ഫ്രണ്ട്സ് ആയില്ലേ പിന്നേ എന്തിനാ

💬 Comments

View all comments