Chapter Title : രാവണ ഉദയം 4 [Uncle jhon]
ഈ കാണിച്ചു വച്ചേ ഛേ മനോജ് ഒന്നും ഓക്കാനിക്കാൻ പോയി അയാളുടെ കാലു ഷൂ ഓക്കേ നോക്കി മുസ... സാർ ലത്തി വീശുന്നതിന്റെ മുന്നേ ഒരു ചവിട്ടു തനിലായിരുന്നോ അപ്പോ അങ്ങ് പോയി സാർ ന്റെ മേത്തു ആയിട്ടില്ല ചിലപ്പോൾ ഷൂന്റെ അടിയിൽ ആയി കാണും അവൻ ഒന്നും ചിരിച്ചു കാണിച്ചു മനോജ്... ഹാ പോട്ടെ നീ അറിഞ്ഞു കൊണ്ടു അല്ലാലോ വാ പുറത്തെ ബാത്‌റൂമിൽ പോയിക്കോ മുസ... ഞാൻ ഇത് വൃത്തിയാക്കേണ്ട സാറേ മനോജ്... അത് ഞാൻ ആ ചെക്കനെ കൊണ്ടു ചെയ്‌ച്ചോളാം നീ പുറത്ത് പോയി കുളിച് വൃത്തി ആയി ഇരിക് കോടതിയിൽ പോണ്ടേ പോ. മനോജ് പറഞ്ഞത് കേട്ട് മുസാക് സന്തോഷം ആയി.... അവൻ പുറത്ത് പോകാൻ പോയതും... നിനക്ക് അടികൊണ്ടതാ ഒന്നും വയ്യാത്ത പോലെ പോ.. മുസ ചിരിച്ചു... ഡാ മുസ... എന്താ സാറെ മനോജ്... നീ എന്താ കഴിക്കാറ് എന്ത് നാറ്റം ആട ഓഹ് അവിടെ ആ ഇരിക്കുന്നവനെ സമ്മതിക്കണം.. ഒഹ്ഹ്ഹ് കൊടൽ പുരട്ടുന്നു മുസ... അറിയില്ല സാറെ ഡോക്ടറെ കാണിക്കണം...... ആാാ നീ നടക്ക് മുസ്സ അടികൊണ്ട് തളർന്നവനെ പോലെ ഞൊണ്ടി ഞൊണ്ടി നടന്നു ഭദ്രന്റ മുന്നിൽ എത്തിയതും ഒന്നും നിന്നു . തല കുബിട്ട് ഇരിക്കുകയാണ് ഭദ്രൻ മുസ്സ... ഓഹ് വലിയ ഉപകാരം മംഗലത്ത് ഭദ്രൻ തബുരാനെ തോ ഞാൻ താൻ വാങ്ങി തന്ന സമ്മാനവും കൊണ്ടു പോവുകയാ തിരിച്ചു തരാൻ എന്റെ കൈയിൽ ഇതേ ഉള്ളു ഭദ്രൻ മുഖം ഉയർത്തി മുസയെ നോക്കി അവൻ തിരിഞ്ഞ് നിന്ന് ബ്രാക് ബ്രൂ ചിയ് നല്ല ഒച്ചയിൽ ഒരു വളി വിട്ടു ഭദ്രൻ ആകെ ഷോക്ക് ആയി പോയി വാസുദേവൻ പെട്ടന്ന് മുക്കു പോത്തി മനോജ് ചിരിച്ചു പോയി കൂടെ മുക്കു പോത്തി ലത്തി കൊണ്ടു മുസയുടെ പുറത്ത് കുത്തി മുന്നോട്ടു നടക്കാൻ കാണിച്ചു മുസ..സന്തോഷം ആയോടാ കഴുവെറി കണ്ടോ സാറെ നിങ്ങൾ ഓക്കേ മുക്കു പോത്തി.... അവൻ മുക്ക് പൊത്തിയില്ലാലോ ഇവൻ ഇത് ആസ്വദിച്ചു ലഹരി പിടിച്ചു പിന്നെയും
💬 Comments
View all comments