Chapter Title : രാവണ ഉദയം 4 [Uncle jhon]
ആസ്വദിച്ച മണം ഇ സെല്ലിന്റെ ഉള്ളിൽ നിന്നും ആണ് എന്ന് അയാൾ മനോജ് ഉള്ളിൽ ഉള്ള ആളെ വിളിക്കുന്ന തെറി കേട്ട് അറച്ചു പോയി ഭദ്രൻ അയാൾ അപ്പൊ തന്നെ തിരിച്ചു ശേഖരനെ നോക്കി ശേഖരനും തരുത്തു ഇരിക്കുവാണ് പെട്ടന്ന് ശേഖരന്റെയും ഭദ്രന്റെയും കണ്ണുടാക്കി ഭദ്രൻ എന്തോ പറയാൻ വന്നത് ശേഖരൻ ഒരു വിരൽ കൊണ്ടു വാ പോത്തി കാണിച്ചു തലയാട്ടി വേണ്ടാ എന്നാ പോലെ മനോജ് എന്താകയോ തെറി പറഞ്ഞു ഭദ്രന്റെ അടുത്ത് കൂടെ നേരെ ശേഖരന്റെ അടുത്തേക്ക് വന്നു
മനോജ്... കണ്ട നായിന്റെമക്കൾ ഓക്കേ ഇവിടെ വന്നു നമ്മളെ അങ്ങ് ഉണ്ടാക്കി കളയാമ് എന്നു കരുതും നമ്മൾ ഇവിടെ ചേരാകാൻ ഇരിക്കുവാലെ. അല്ലെ ശേഖര ചുടാവുലെ നമ്മുടെ ഇടത്തു വന്നു ഒരുത്തൻ നമ്മളെ അങ്ങ് തേച്ചു പോവാം എന്നു കരുതിയ വെറുതെ വിടാൻ പറ്റുമോ താൻ പറ... ശേഖരൻ ഭദ്രനെ നോക്കി എന്നിട്ടും മനോജിനെ നോക്കി പറഞ്ഞു
ശേഖരൻ... ഇല്ല സാർ പോലീസ്സ്റ്റേഷനിൽ വന്നു വെല്ലുവിളിചവർ ആരും മര്യധക്ക് പോയി ചരിത്രം ഇല്ല അയാൾ മുഖത്തു ഒരു ചിരി ഫിറ്റ് ചെയ്തു പറഞ്ഞു
മനോജ്... അതാണ് അപ്പൊ ശേഖരന്ന് കാര്യം വിവരം ഉണ്ട്...
ഭദ്രൻ അവിടെ എന്താ പറയുന്നത് എന്ന് മനസ്സിൽ ആകാതെ ഇരുന്നു വിയർത്തു
ഭദ്രൻ... ശോ ഇനി ഇപ്പൊ എന്താ ചെയുക ഛേ ദേഷ്യംത്തിൽ വന്നത് കൊണ്ടു ഇരുന്ന സ്ഥലം പോലും നോക്കിയില്ല ഛേ അഹ് ഇ സെല്ലിന്റെ ഉള്ളിൽ നിന്ന മൂത്രം മണക്കുന്നെ ഇവിടെ എങ്ങനെ ഇരിക്കുക ഓഹ് ചൂടും
💬 Comments
View all comments