0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 372

രണ്ടു മണിക്കൂർ ആവുന്നതേ ഉള്ളു അതിനുള്ളിൽ തന്നെ ഇങ്ങനെ പേടിച്ചാലോ ഇനി എന്തൊക്കെ കിടക്കുന്നു പറയുബോൾ ഞങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടില്ല പിന്നെ ദേഹോപദ്രവം ചെയ്യാൻ തുടങ്ങിയിട്ടില്ല അതുകഴിഞ്ഞ് എന്തൊക്കെ ഓഹ് എന്റെ ശേഖര വലതു ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പൊ ഏറ്റ് പറഞ്ഞോ അതോടെ അധികം മാനസികസമ്മർദ്ദം ഇല്ലാതെയും മേല് നോവാതെയും തനിക്കും തോ ആ കിഴങ്ങനും പോകാം ജയിലിലോട്ട് ശേഖരൻറ് മുഖം മാറി.താൻ ഒന്നും ചിന്തിക്ക് ഞാൻ ഇപ്പൊ വരാം മനോജ്‌ പുറത്തേക് പോയി ഭദ്രൻ പഴയ ടെമ്പറിൽ തന്നെ തിരിച്ചു എത്തി വാസുദേവൻ അയാളുടെ അടുത്ത് ഉണ്ട് വാസുദേവൻ.. ടോ ഇവിടെ ഇരുന്നോണം ഇനി വല്ല ശബ്ദവും ഉയർന്നു കേട്ട ആ അത്രയേ ഉള്ളു അയാൾ അത് പറഞ്ഞു പോയി... ഭദ്രൻ ആ കസേരയിൽ ചാരി ഇരുന്നു പെട്ടന്ന് ചാടി എഴുന്നേറ്റ് കാലിലും കൈലും പുറത്തും തുടയിലും ഓക്കേ അടിക്കാൻ തുടങ്ങി കൊതുക് അയാളെ കടിച്ചു ഒരു വശം ആക്കിയിരുന്നു ഇവിടെ മാറിമാറി വരുന്ന സംഭവങ്ങൾ കൊണ്ടു അയാളുടെ മൈൻഡ് വല്ലാതെ ഡിസ്റ്റർബ് ആയിരുന്നു അതിന്റെ ഇടയിക്ക് കൊതുക് കടിച്ചത് അയാൾ അറിഞ്ഞിരുന്നില്ല ഇപ്പൊ ഒരു ഗ്യാപ് കിട്ടിയപ്പോൾ അയാൾ കൊതുകിന്റെ കടി അയാളെ നല്ല രീതിയിൽ തന്നെ അസ്വസ്ഥനാക്കി. അയാൾ ശേഖരനെ നോക്കി അവിടുന്നു തിരിച്ചു നോക്കുന്നു... ഭദ്രന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു ശേഖരൻ അയാളെ നോക്കി തല കൊണ്ടു ഒന്നും ചെയ്യാൻ ഇല്ല എന്നാ പോലെ തലയാട്ടി ഭദ്രന്ന് താൻ അനുഭവിക്കുന്നത് ശേഖരന്ന് കിട്ടുന്നില്ല എന്നും ശേഖരന്റെ സുഖസൗകര്യം തനിക്കു എന്ത് കൊണ്ടു കിട്ടുന്നില്ല എന്നൊരു ചിന്ത വന്നു തുടങ്ങി അയാൾ വിയർത്തു ഒലിച്ചു കൂടെ കടിയും ഒരു തരാം അസഹ്യമായ ഒരു മണവും വന്നുതുടങ്ങി നേരെത്തെ ഉള്ളതിൽ വെച്ച് കുറച്ചു മാറ്റം ആ മണത്തിന് അയാൾക് അനുഭവപ്പെട്ടു അയാൾ ആ കസേരയിൽ ഇരുന്നു സമയം നോക്കി 9.10 അയാൾക് പ്രാന്ത് പിടിച്ചു എവിടെ ആ സി ഐ ഇപ്പോ വരും എന്ന് പറഞ്ഞു കുറേ നേരം ആയി എന്നെ ഇവിടെ ഇരുത്തുന്നു

💬 Comments

View all comments