Chapter Title : രാവണ ഉദയം 4 [Uncle jhon]
ഞാൻ ഇപ്പൊ പോവും അയാൾ ചിന്തിച്ചു ആരെങ്കിലും വരട്ടെ പറഞ്ഞു പോവാം പുറത്ത് മുസയെ കുളിക്കാൻ കയറ്റി മനോജ് ഡ്രസ്സ് ഓക്കേ ചേഞ്ച് ചെയ്തു അപ്പോൾ താ വാരുന്നു അവിടെ അടിച്ചു തുടച്ച് വൃത്തിയാക്കുന്ന തള്ളയും കൂടെയുള്ള ചെക്കനും മനോജ് അവരെ തടഞ്ഞു തള്ള... എന്താ സാറെ മനോജ്... നിങ്ങൾ ഒരു 11.30 തിന് വന്ന് പണി തുടങ്ങിക്കോ ചെക്കൻ... എന്താ സാറേ എന്തെങ്കിലും പരിപാടി ഉണ്ടോ മനോജ്... ചെറിയൊരു ഇൻവെസ്റ്റിഗേഷൻ നടക്കുന്നുണ്ട് അപ്പോൾ നിങ്ങൾ രണ്ടാളും അങ്ങോട്ട് വരണ്ട . ഒന്നെങ്കിൽ ഞാൻ വിളിക്കുമ്പോൾ വരാം അല്ലെങ്കിൽ പതിനൊന്നരയ്ക്ക് വരുക ഓക്കേ അല്ലെ അവരും രണ്ടുപേരും മുഖത്തോട് മുഖം നോക്കി മനോജ് പേഴ്സിൽ നിന്ന് 500 രൂപ എടുത്തു അവരുടെ കയ്യിൽ വെച്ചു കൊടുത്തു തള്ള.. അയ്യോ വേണ്ട സാറെ മനോജ്... നിങ്ങൾ രണ്ടാളും പോയിട്ട് എന്തെങ്കിലും കഴിച്ചിട്ട് ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി ഒക്കെയല്ലേ എന്നാ പോകോ അവർ രണ്ടുപേരും പുറത്തേക്ക് പോയി മനോജ് സ്റ്റേഷനിലേക്ക് തിരിച്ചുപോന്നു മനോജ് ഭദ്രന്റെയും ശേഖരന്റെയും അടുത്തേക്ക് വന്നു ശേഖരൻ എന്തോ ആലോചനയിലാണ് ഭദ്രനും എന്തോ തീരുമാനമെടുത്തത് പോലെ ഇരിക്കുന്നു മനോജ്.. എന്താ ശേഖര ഒരു ആലോചന ശേഖരൻ... ഒന്നുല സാറെ ഞാൻ ഭദ്രന്റെ ഈ ദേഷ്യം കുറയിക്കുന്ന കാര്യം ആലോചികുകയായിരുന്നു അവൻ പണ്ട് തൊട്ടേ ഭയങ്കര ദേഷ്യംകാരൻ ആണ് അതാണ് സര്മാരോട് ഓക്കേ മോശം ആയി പെരുമാറിയത് ഒന്നും തോന്നലെ സാറെ മനോജ് ടൈം നോക്കി മനോജ്... ശേഖര ഇപ്പൊ ടൈം 9.20 ഒരു 10.30 അല്ലെങ്കിൽ അതിന് മുൻപേ തന്നെ ഭദ്രന്റെ ദേഷ്യം ഓക്കേ പോയി ആൾ കൂൾ ബഡി ആവും 11 മണിക്ക് മുന്നേ നമ്മൾ ഓക്കേ അങ്ങോട്ടും ഓക്കേ എന്ത് പറഞ്ഞാലും ചെയ്തു തരുന്ന ഫ്രണ്ട്സ് ആവുലെ എന്റെ ശേഖര ഒരു 11.15 ആവുമ്പോൾ നമ്മൾ ഓക്കേ ഒരുമിച്ചു ചായ വരെ കുടിക്കും പോരെ ശേഖരൻ... മനോജിനെ തന്നെ നോക്കി നിന്നും ടൈം വെച്ച് പ്ലാൻ ഇട്ട് എന്താകയോ പറയുന്നു ഇനി തലൻ മറ്റോ
💬 Comments
View all comments