Chapter Title : രാവണ ഉദയം 4 [Uncle jhon]
ആണോ... സാർ ഞങ്ങൾ എന്ത് വേണമെങ്കിലും ചെയാം...സാർ തല്ലരുത് ദയവ് ചെയ്തു അയാൾ കൈ കൂപ്പി.. മനോജിന്റെ മുഖം ഒന്നും കറുത്തു ഓഫർ കേട്ട് പിന്നെ ഒന്നും ചിരിച്ചു മനോജ്...ഭദ്രനും ശേഖരനും തല്ല് പേടി ആണോ.. ശേഖരൻ... അയ്യോ അവന്ന് തുറുവോളം പേടിയാ.. എനിക്കും മനോജ്.. അതിന് അയാൾ ഞങ്ങൾ പറയുന്നത് കെട്ടിലെങ്കിൽ ഞങ്ങള്ക് ബലം പ്രയോഗിക്കേണ്ടി വരിലെ ഇപ്പൊ തന്നെ ഭദ്രൻ ആ ചെക്കനും ആയി ഓടക്കി ഇരിക്കാൻ പറഞ്ഞിടത് ഇരിക്കുന്നില്ല അപ്പോൾ ഞങ്ങൾ എന്ത് ചെയ്യും ശേഖരൻ... ഞാൻ അവനോട് പറയാം ഒന്നും സഹകരിക്കാൻ അയാൾ അതു പറഞ്ഞു എഴുന്നേറ്റു. മനോജ്... ഓഹ് ശേഖരം ബുദ്ധിമുട്ടൊന്നും വേണ്ട അതൊക്കെ ഞങ്ങൾക്കറിയാം എങ്ങനെ വഴിക്ക് കൊണ്ടുവരണമെന്ന് താൻ അവിടെ ഇരി... പിന്നെ ശേഖരോ താൻ ഈ കാണിക്കുന്നത് ഒന്നും അല്ല തന്റെ സ്വഭാവം എനിക്ക് നന്നായിട്ടറിയാം പക്ഷെ ഇന്ന് ഭദ്രന്റെ ദിവസം ആണ് അതുകൊണ്ടു ഞാൻ തന്നെ ഒഴിവാക്കി അത്രയേ ഉള്ളു ശേഖരൻ മുഖം ഒന്നും കനത്തു.. ശേഖരാ ഈ പോലീസ് സ്റ്റേഷൻ എന്ന് പറയുന്നത് ആരുടെ തന്തയുടെ വകയല്ല അവിടെ വന്നു ഷോ കാണിച്ച് അവിടെയുള്ള പോലീസുകാരെ ഒക്കെ വെല്ലുവിളിച്ച് ഇവിടെയുള്ള പോലീസുകാർക്ക് ഒക്കെ അണ്ടി ഇല്ല എന്നൊരു തോന്നൽ ഉണ്ടേ അതു മാറ്റാനും ഇനി പോലീസ് സ്റ്റേഷനിൽ വരുമ്പോൾ ഭയഭക്തി ബഹുമാനം ഉണ്ടായിരിക്കണം അത് പോലീസ് സ്റ്റേഷന്റെ പുറത്തെ ബോർഡ് കാണുബോ അല്ലെങ്കിൽ അവിടെ കിടക്കുന്ന ബൊലേറോ ജീപ്പിൽ പോലീസ് എന്നെഴുതിയത് കാണുമ്പോൾ വിറക്കണം ഏതൊരുത്തന്റെയും നെഞ്ചൊന്നു. എടോ ഇ പോലീസ് എന്നു പറയുന്നതെ നല്ലവരിൽ നല്ലവരാണ്...
ക്രിമിനൽസിനെ കാട്ടും വലിയ ക്രിമിനൽസ് ഉള്ള ഒരു വിഭാഗം പവർഫുൾ സേനയാണ്. അപ്പൊ ഇവിടെ വന്നു ഞാങ്ങക്ക് ഇട്ട് ഉണ്ടാക്കി പോവാം എന്ന് ഒരു തബുരാനും ഒരു രാജാവും കരുതണ്ട മനസ്സിൽ ആയോ പൂ.... പുത്തൻപണക്കാരൻ ശേഖരൻ മുതലാളി ശേഖരൻ എല്ലാം കേട്ട് തല കുനിച്ചു സാർ ഒന്നും വന്നോട്ടെ അതു കഴിഞ്ഞു എഴുതി തുടങ്ങു തന്റെ ഓക്കേ തല വര... അപ്പോയെക്കും മനോജിന് വിളി
💬 Comments
View all comments