0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 326

കൂടെ നിന്ന് ചെയ്യുന്ന ഏതൊരു കാര്യംത്തിനു തിരിചാടിയും ഉണ്ടാവു ഓർത്താൽ കൊള്ളാം

മനു.... ചേട്ടൻ പോവാൻ നോക്ക് ഇവിടെ ഉള്ള കാര്യങ്ങൾ ഞങ്ങൾ നോക്കി കൊള്ളാം.

അച്ഛൻ പോയി കിടക്കൻ നോക്ക്

ഒരു ദിവസം കയറി വരും കൂടെ കുറെ പ്രഭാഷണവും ഇതു വരെ എങ്ങനെ പോയോ അത് പോലെ ഇനിയും പോകും ഞങ്ങൾക്ക് വെട്ടി പിടിക്കാൻ ഉള്ളത് ആരെ തീർത്തയാലും ഞങ്ങൾ അത് ചെയ്തു മുന്നോട്ടു പോകും

കിച്ചു.. വിഷ്ണു ഏട്ടാ ഞാൻ ബാഗ് എടുത്ത് വരാം

(വിഷ്ണുതല കുലുക്കി അവൻ മുകളിലേക്ക് പോയി വിഷ്ണു മനുവിന്റെ അടുത്തേക്ക് വന്നു ഒരറ്റ അടി)

മനു തായേ വീണു പോയി ശേഖരൻ ചാടി എഴുന്നേറ്റ് പോയി

വിഷ്ണു....ഇത് നിനക്ക് അല്ല നിന്നെ ജൂനിയർ ശേഖരൻ ആക്കി വളർത്തുന്ന നമ്മുടെ അച്ഛന്ന് ഉള്ളത് ആണ്.

പിന്നെ കൂടെ ഉണ്ടാകും എന്ന വിമ്പ് പറച്ചിൽ മാത്രം പോരാ കൂടെ ഉണ്ടാവണം കാര്യം കഴിയുമ്പോൾ വന്നു ഒട്ടി പിടിക്കുന്ന നിന്റെ കുണ്ണലെ സ്വഭാവം ഇല്ലേ അത് ഈ നികുന്ന നമ്മുടെ തന്തക്കു പോലും ഇതുവരെ പിടുത്തം കിട്ടിട്ടില്ല അപ്പൊ ഏട്ടൻ പോട്ടെ.

അവൻ ബാഗും എടുത്ത് പുറത്തേക് നീങ്ങി കിച്ചു ഓടി പുറത്തേക് പോയി അവർ വണ്ടി എടുത്ത് പോയി

ശേഖരൻ ഇതൊക്കെ വെറുത നോക്കി നിന്നും മനു റൂമിലേക്കു പോയി

വീരപൂരം അങ്ങാടിയിൽ

ശങ്കർ ടീ സ്റ്റാൾ ശങ്കരഅണ്ണാ ഒരു ടീ ശങ്കരൻ.... ഹല്ലാ ദാസ്സ എന്തെയി ആ ചെക്കന്റെ കാര്യം ദാസൻ... അവനെ കൊന്നു കുഴിച്മുടി കാണും അല്ലാതെ എന്ത് ശങ്കരൻ.... അല്ല മെമ്പറെ ഇങ്ങള്ക് ഒന്നും പറയാൻ ഇല്ലേ മെമ്പർ... അണ്ണാ എന്ത് പറയാനാ പോലീസ് വരും അന്വേഷിക്കും അവൻ പോയതാണോ പൊക്കിയതാണോ എന്നൊക്കെ കണ്ടു പിടിക്കണ്ടേ മുസ്തഫ.... ഉവ്വ പോയത് എന്റെ മെമ്പറെ കൊന്നു കുഴിച്ചു മുടിട്ടുണ്ടാവും എത്ര കൊലപാതകം ആയി ഇപ്പൊ അവിടെ നടക്കുന്നെ ഭദ്രൻ വല്ലാത്തൊരു പഹയൻ തന്നയ ശങ്കരൻ.... മുസ്തഫ വെറുതെ ഓരോന്ന് വിളിച്ചു കുവി അവരുടെ ചെവിയിൽ എത്തേണ്ട നമ്മുടെ തമ്പുരാനെയും

💬 Comments

View all comments