മാണിക്യനെയും ഓക്കേ തീർത്തവൻമാര വെറുതെ എന്തിനാ മുസ്തഫ.... അത് വിചാരിച്ചു സത്യം ആർക്കു അറിയില്ല എന്നാണോ ദാസൻ... തന്തയെ കൊല്ലൻ മടി ഇല്ലാത്തവൻ ആണോ വേറെ ആരെയെങ്കിലും കൊല്ലാൻ മടി ഇതാണ് സ്വത്ത് ഓക്കേ കൂടുതൽ ആയാൽ ഉള്ള ഗതി പട്ടാമ്പി രവി.... എന്താടാ ഇവിടെ ഒരു പഞ്ചായത്ത് മെമ്പർ.... അത് രവി ആ ചെക്കൻ മിസ്സ് ആയാലോ അതാ ഞങ്ങൾ വെറുതെ രവി.... മെമ്പറെ അവൻ പോയി അത് കഴിഞ്ഞു ഇനി അത് പറഞ്ഞു അവന്റെ കൂടെ ആർകെങ്കിലും പോണോ ദാസൻ... അല്ല രവി അവിടെ ഉള്ള മാണിക്യംന്നും നിന്നെ പോലെ ആയിരുന്നു അവനു തബ്രാകാൻമാർക്കു വേണ്ടി എന്തും ചെയ്യും പറയും അവനെയും കൊന്നത് അവിടെ ഉള്ളവർ തന്നെ അല്ലെ ഇപ്പൊ നിന്നെ കാണുബോ എനിക്കു മാണിക്യനെ പോലെ തോന്നുന്നു രവി.... എടോ മാണിക്യൻ അവൻ വലിയതബുരാൻറെ കൈ അല്ലെ ഞാൻ ഭദ്രൻ തബുരാൻറെ ആളാ എന്നെ ഓക്കേ തബുരാൻ നോക്കി കൊള്ളും ശങ്കരൻ.... രവി വാൾ എടുത്തവൻ വാൾ അൽ ഓർത്തോ കേശവ വർമ തബുരാൻ ഈ നാടിന്റെ നാഥൻ ആയിരുന്നു മാണിക്യൻ തബുരാന്ന് വേണ്ടി ചെയ്താ കാര്യംങ്ങളിൽ തെറ്റും ശെരിയും ഉണ്ടെകിലും പാവം പെട്ടവർക്ക് ദൈവം തന്നയ അവർ രണ്ടും പേരും.പക്ഷെ നിന്റെ ഭദ്രൻ തബുരാൻ അത് വേറെ ഗെണം ആണ് രവി.... ഇപ്പൊ രാജാവും ദൈവവും ഓക്കേ ഭദ്രൻ തബുരാൻ അല്ലെ അതു കൊണ്ടു എല്ലാവരോടും കുടി പോലീസ് വല്ലതും വന്നു ചോദിച്ച തമ്പുരാനെ പറ്റി ആരെങ്കിലും വല്ലതും പറഞ്ഞാൽ അറിയാലോ പിന്നേ എവിടെ എങ്കിലും ചാരം ആയി കിടക്കും ടോ ശങ്കര കേട്ടാലോ തന്റെ ഈ കട തബുരാൻറെ ആണ് ഇത് മാത്രം അല്ല എല്ലാം അപ്പൊ തബുരാന്ന് ദോഷം വരുന്നത് ആര് ചെയ്താലും അവന്റെ കുടുബം അടക്കം തരിപ്പാണം ആകാൻ ആണ് ഓഡർ അപ്പൊ എല്ലാവർക്കും മനസ്സിൽ ആയാലോ രവി അതു പറഞ്ഞു ഇറങ്ങി പോയി മെമ്പർ.... അപ്പൊ വാണിങ് കിട്ടി ഇനി എല്ലാവരും വായും കുണ്ടിയും പോത്തി പിടിച്ചു
💬 Comments
View all comments