0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 385

കഴുവെറി.. മനോജ്‌ രാജനെ അംഗി ത്തോടെ ഒന്ന് അടുത്തേക്ക് വിളിച്ചു.. രാജനും മനോജും ഒന്നും അവിടെ നിന്ന് മാറി മനോജ്‌.. തെ അടിക്കുകയൊന്നു വേണ്ടാ കേട്ടോ ചുമ്മ ഒന്നും വിരട്ടിയ മതി പിന്നേ ഓൾഡ് പിസ് ആണ് അവന്റെ തണ്ട് ഒന്നും കുറയ്ക്കാൻ ഉള്ള ഒരു ഡോസ് അത്രയേ ഉള്ളു രാജൻ.. മോനെ മനോജേ നീ അവന്ന് 16 ന്റെ പണി കൊടുത്ത് ഇരിക്കുകയാണ് എന്ന് എനിക്കറിയാം അടിയേക്കാൾ വലുത്... നീ കുറുക്കൻ ആണെങ്കില്ലേ ഞാൻ ചെന്നായ ആണ് കേട്ടോ മനോജ്‌ ഒന്നും ചിരിച്ചു മനോജ്‌.. ചേട്ടൻ തെ ആ പൊട്ടന്റെ കൂടെ അവിടെ പോയിരുന്നു അവിടെ നിന്ന് ഇവനെ ഇവിടെ നിയന്ത്രിച്ചാൽ മതി രാജൻ.. അല്ലടാ ഞാൻ ഇവിടെ നികാം ഇവന്റെ അടുത്ത് ഓഹ് എന്റെ കുടൽ മറയുന്നു.. മനോജ്‌ ഒന്നും ചിരിച്ചു രാജൻ... ഇവന്ന് മുക്കു ഒന്നും ഇല്ലേ എന്ത് മണമാടാ ഇവൻ എങ്ങനാ ഇവിടെ ഇതുവരെ ഇരുന്നത് ഓഹ് സഹിക്കാൻ പറ്റുന്നില്ല മനോജ്‌... ഇപ്പൊ സർനെ കണ്ടു പേടിച്ചു ഇരിപ്പാ അതുകൊണ്ട് മണം ഒന്നും പേടിയുടെ മുൻപിൽ യേശുനില്ല അതാണ് കല്ല് പോലെ ഇരിക്കുന്നത് രാജൻ .. എന്റെ മനോജേ നിനക്ക് ഒരു മനസാക്ഷിയും ഇല്ല അല്ലെ... അയാൾ ചിരിച്ചു മനോജ്‌ ചിരിച്ചു മനോജ്‌... എന്റെ ചെട്ടാ കുറച്ച് കഴിഞ്ഞ മൂപ്പര് നോർമൽ ആവും അതോടെ ക്ലൈമാക്സ്‌ ഇടാം.. അവന്റെ പെർഫോമൻസഇന് ഇതു പോരാ അവനെ കൊണ്ടു തീറ്റികുകയാ വേണ്ടത് പന്നി രാജൻ... നിന്നെ പോലെ 10 പോലീസ്കാർ ഉണ്ടെകിൽ ഇവിടെ ഉള്ള ക്രിമിനൽസ് എല്ലാം സ്വായം തുങ്ങി ചാവും മനോജ്‌... സാറെ ഒരു പയ്യൻ മിസ്സ്‌ ആണ് ഇവന്റെ ഓക്കേ സ്വഭാവം വെച്ച് ഇവൻ ഓക്കേ അവനെ കൊന്നു കാണും.. ഇവനെ പോലെ ഉള്ളവൻമരോട് എനിക്കു ഒരു ദയയു ഇല്ല രാജൻ... നീ പറഞ്ഞത് ആണ് ശെരി എന്ത് തെറ്റും ചെയ്ത് പണവും പിടിപാടും ഉണ്ടെകിൽ ഉരി പോരാം എന്ന് കരുതുന്നവന്മാർക്ക് പോലീസ് സ്റ്റേഷന്നും പോലീസ്‌കാരയും ഒന്നും ഒരു വിലയും ഇല്ല എന്തായാലും..

💬 Comments

View all comments