Chapter Title : രാവണ ഉദയം 4 [Uncle jhon]
കൈയിൽ ഇതേ ഉള്ളു ഭദ്രൻ മുഖം ഉയർത്തി മുസയെ നോക്കി അവൻ തിരിഞ്ഞ് നിന്ന് ബ്രാക് ബ്രൂ ചിയ് നല്ല ഒച്ചയിൽ ഒരു വളി വിട്ടു ഭദ്രൻ ആകെ ഷോക്ക് ആയി പോയി വാസുദേവൻ പെട്ടന്ന് മുക്കു പോത്തി മനോജ് ചിരിച്ചു പോയി കൂടെ മുക്കു പോത്തി ലത്തി കൊണ്ടു മുസയുടെ പുറത്ത് കുത്തി മുന്നോട്ടു നടക്കാൻ കാണിച്ചു മുസ..സന്തോഷം ആയോടാ കഴുവെറി കണ്ടോ സാറെ നിങ്ങൾ ഓക്കേ മുക്കു പോത്തി.... അവൻ മുക്ക് പൊത്തിയില്ലാലോ ഇവൻ ഇത് ആസ്വദിച്ചു ലഹരി പിടിച്ചു പിന്നെയും പിന്നെയും വലിച്ചു കേറ്റുവാ സാറെ വലിയ തബുരാൻ വന്നിരിക്കുന്നു വളിയൻതബുരാൻ
ഭദ്രൻ ഷോക്കിൽ നിന്ന് മാറി മുസയുടെ സംസാരം കേട്ടു ദേഷ്യംത്തോടെ അവന്ന് നേരെ അടിക്കാൻ കൈ ഓങ്ങി വാസുദേവൻ ഭദ്രനെ തടഞ്ഞു മനോജ് കൂടെ പിടിച്ചു അവിടെ കസേരയിൽ പിടിച്ചു ഇരുത്തി ഭദ്രൻ... എടാ നായെ നിന്നെ കൊല്ലുവേടെ ഞാൻ മുസ... ഇന്നട എന്റെ വളി ആദിയം പിടി പോടാ പൂറി വാസുദേവൻ... എടോ ഇവിടെ ഇരുന്നു ഇനി താൻ ആരെയെങ്കിലും വെല്ലുവിളിച്ചാൽ തന്റെ മേൽ നോവും കേട്ടോ ടോ..... ഭദ്രൻ വാസുദേവനെ ദേഷ്യംത്തോടെ നോക്കി.... എന്താ ടാ നോക്കി പേടിപ്പിക്കുന്നെ മുസ്സ കുറച്ചു മുന്നോട്ടു നടന്നു ശേഖരന്റെ അടുത്ത് എത്തി അവൻ ശേഖരനെ നോക്കി മുസ്സ... ( ഇവൻ ഏതാ ഈ കുണ്ണൻ ഇവിടെ ഇത്ര ഒച്ചയും വിളിയും ഓക്കേ ഉണ്ടായിട്ടും പുറത്തേക്ക് നോക്കി ഇരിക്കുന്നു ഇനി പൊട്ടൻ ആണോ ) ടോ താൻ ഏതാ എന്താ തിരിഞ്ഞ്
💬 Comments
View all comments