Chapter Title : രാവണ ഉദയം 4 [Uncle jhon]
തന്നെ ഇരുന്നോണം കേട്ടോ..സെല്ലിൽ കയറി ഇരുന്നോ പോയിട്ട് പിന്നെ സാർ വരാതെ നീ ഇറങ്ങില്ല ഓക്കേ ആണോ ശേഖരൻ.. അത് സാർ ഞാൻ... ( അവനെ കണ്ടു സഹിക്കാൻ പറ്റുന്നില്ല പിന്നേ അവിടെ പോയാൽ സെല്ലിൽ കിടക്കേണ്ടി വരും ആ സി ഐ 11 മണിക്ക് ആയിരിക്കും വരുക അതുവരെ അതിൽ കിടക്കുക.... വേണ്ടാ എന്തായാലും ഇപ്പോ ഇങ്ങനെ പോട്ടെ) രാജൻ... എന്താ പോകുന്നിലെ ശേഖരൻ.. വേണ്ടാ സാർ.... രാജൻ ചിരിച്ചു......ഗുഡ് ഡിസിഷൻ ഭദ്രന്റെ കണ്ട്രോൾ വിട്ടിരുന്നു അയാൾക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ഓഹ് തൊണ്ടയിൽ കുടി എന്തോ വിഴുങ്ങുനാ ഫീൽ അയാൾ വായ അടച്ചു മുക്കിലെ കൈ മാറ്റി ചൊറിയാനും കൊതുവിനെ തലനും ആയി പെട്ടന്ന് നാറ്റം മുകിലേക്ക് അടിച്ചു കയറി നാറ്റം വയറിൽ ഉരുണ്ടു മറിക്കാൻ തുടങ്ങി കൈ കാലുകൾ വിറച്ചു വിയർത്തു ആകെ ശരീരം നനഞ്ഞു പുറത്തു നിന്നും മൂത്ര മണം അയാൾ മുണ്ട് നോക്കി മഞ്ഞ കളർ ആയി നനഞ്ഞു കിടക്കുന്നു അയാൾക് ശരീരം ഒട്ടുന്ന പോലെ തോന്നി മൂത്രം മണവും അത് തന്റെ ഡ്രെസ്സിൽ ആയിരിക്കുന്നു അയാൾക് അയാളോട് അവജ്ഞ വന്നുപോയി കൂടാതെ സെല്ലിൽ നിന്ന് വരുന്ന നാറ്റം കൂടെ ആയപ്പോൾ അയാൾക് അയാളുടെ ശരീരത്തെ കണ്ട്രോൾ ചെയ്യാൻ ആയില്ല അയാൾ കണ്ണു മിഴിഞ് പോയി അയാൾ വലിയ ശബ്ദത്തിൽ ഛർദിച്ചു ഒരു വട്ടം അല്ല 3 4 വട്ടം അവിടെ മൊത്തം ഛർദിച്ചു മൊത്തം നിലത്തു അയാൾ പൂക്കളം ഇട്ടു ശേഖരൻ ഇത് കണ്ട് ചാടി എഴുന്നേറ്റ് അവിടേക് പോകാൻ നോക്കിയതും കൈയിൽ ഒരു പിടി വീണു ശേഖരൻ പിടിച്ച കൈ നോക്കി രാജൻ രാജൻ.. എങ്ങോട്ടാ ടാ ശേഖരൻ... സാർ അവൻ വയ്യാതെ ആയി തുടങ്ങി തെ ഛർദിക്കുന്നു അയാൾ കരഞ്ഞു പോയി രാജൻ... അവൻ ഛർദിക്കുവാ അല്ലാതെ ചവാൻ കിടക്കുവാല നീ ചെന്ന് വെള്ളം കൊടുക്കാൻ... അവിടെ ഇരിയെടാ ഇല്ലേ നിന്നെ ഞാൻ ഇരുത്തു അത് നീ താങ്ങാത്ത് ഇല്ല രാജൻ ബലം ആയി തന്നെ ശേഖരനെ
💬 Comments
View all comments