0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 390

അവിടെ ഇരുത്തി ശേഖരൻ കരഞ്ഞു പോയി ശേഖരൻ.. ഭദ്ര അളിയാ ഭദ്ര എന്ത് പറ്റിയെടാ അയാൾ കരഞ്ഞു നിലവിളിച്ചു ഭദ്രൻ അപ്പോയെക്കും ഛർദിച്ചു ആകെ തളർന്നിരുന്നു അയാൾ പിന്നേ യും ഛർദിച്ചു ഇനി വരാൻ ഒന്നും ഇല്ല വയറ്റിൽ നിന്ന് ഉമിനിറും മാത്രം അപ്പോയെക്കും ശേഖരന്റെ നിലവിളി കേട്ട് മനോജ്‌ അവിടെ എത്തി നോക്കി അവന്റെ മുഖത്തു ഒരു വിജയി ചിരി വന്നു നോക്കുമ്പോൾ ശേഖരൻ വാ വിട്ടു ഒന്നും ചെയ്യാൻ അവാതെ അവിടെ ഇരുന്നു മുഖം പോത്തി കരയുന്നു ഭദ്രൻ അവിടെ ഉള്ള ടേബിളിൽ പിടിച്ചു നിന്ന് ഛർദിക്കാൻ ഇനി ഒന്നും ഇല്ലാതെ ഉമിനിർ തുപ്പി തല പോകാൻ അവാതെ ടേബിൾ ഇന്റെ മേലെകൈ വെച്ച് സപ്പോർട്ട് ചെയ്തു കുനിഞ്ഞു പോയി ഇരിക്കുന്നു ഭദ്രൻ.... ശേഖര...... എന്ന് നീട്ടി വിളിച്ചു അയാൾ ഛർദിച്ചത്തിലേക് മുഖം അടിച്ചു വീണു ബോധം പോയി.. രാജൻ തരുത്തു പോയി മനോജിനെ നോക്കി അവന്റെ മുഖത്തു ഒരു കുസലും ഇല്ല നല്ല ഫസ്റ്റ് ക്ലാസ്സ്‌ മനസ്സ് നിറഞ്ഞ ചിരി മാത്രം മനോജ്‌ ശേഖരനെ നോക്കി അയാൾ നിലത്തു മുട്ട് കുത്തിഇരുന്നു വാവിട്ട് മുഖത്തു അടിച്ചു കരയുന്നു രാജൻ.. എടാ മനോജേ സംഗതി സീരിയസ് ആണേ അയാൾക് വല്ലതും പറ്റിയ ഹാർട്ടാറ്റാക് മറ്റോ ആവുമോ മനോജ്‌... എന്റെ പൊന്നു ചേട്ടാ ഛർദിച്ചു ബോധം പോയതാ രാജൻ... വാ നമുക്ക് പോയി എടുത്തു അങ്ങോട്ട് കിടത്തം മനോജ്‌... എന്തിന് അയാൾ അവിടെ കിടക്കട്ടെ കുറച്ചു നേരം ബോധം വരുബോൾ എഴുന്നേറ്റോള്ളും രാജൻ ആകെ മനോജിനെ നോക്കി തരുത്തു നിന്ന്... ചേട്ടാ കോടതി കാര്യം ഓക്കേ റെഡി ആണ് ചേട്ടൻ പോയിക്കോ ഞാൻ നോക്കി കൊള്ളാം ബാക്കി മുഖത്തു ഒരു തരത്തിൽ ഉള്ള ഭാവം മാറ്റവും ഇല്ലാതെ ആണ് മനോജ്‌ പറയുന്നത്. രാജൻ... എടാ നിനക്ക് ഇത്ര കണ്ണിൽ ചോര ഇല്ലേ നമ്മൾ ഓക്കേ പബ്ലിക് സെർവെൻറ് അല്ലെ പബ്ലിക്നെ സേവിക്കുക അല്ലെ വേണ്ടേ ഇങ്ങനെ ഓക്കേ പെരുമാറിയാലോ.... മനോജ്‌ പെട്ടന്ന് തന്നെ ശേഖരന്റെ കോളറിൻ പിടിച്ചു

💬 Comments

View all comments