Chapter Title : രാവണ ഉദയം 4 [Uncle jhon]
എഴുന്നേൽപ്പിച്ചു നിർത്തി അയാളുടെ കണ്ണിൽ നോക്കി ചോദിച്ചു മനോജ്... ആ ചെക്കനെ നിങ്ങൾ കൊന്നോടാ.. രാജനും ഈ പ്രവർത്തിയിൽ ഷോക്ക് ആയി മനോജിനെയും ശേഖരനെയും മാറി മാറിനോക്കി പെട്ടന്ന് ഉള്ള ചോദ്യവും തന്റെ മനസ്സും ശരീരവും ദുർബല പെട്ട് പോയ അവസ്ഥയിൽ ശേഖരൻ മനോജിന്റെ പെട്ടന്ന് ഉള്ള ചോദ്യത്തിൽ പേടിച്ചു മുഖം കുനിച്ചു പോയി അതിൽ ഉണ്ടായിരുന്നു അവർ അവനെ കൊന്നു എന്നുള്ള ഉത്തരം മനോജ്... കണ്ടില്ലേ സാറെ അവന്റെ തല കുനിഞ്ഞു പോയത് തെറ്റ് ചെയ്യാത്തവൻ ഒരിക്കലും പതാറില്ല സാറെ. ഇവനൊക്കെ തെറ്റിന്റെ പരിയായം ആണ്. അവൻ അയാളെ വിട്ടു അയാൾ അവിടെ ബെഞ്ചിൽ ഇരുന്നു പോയി.... സാർ പറ ഇനി എന്താ ചെയേണ്ടത് രാജൻ... താൻ തന്റെ ഇഷ്ട്ടം പോലെ ചെയ് തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടണം അതു പോലെ പോലീസ്കാർക്ക് മോറാലിറ്റി ഉണ്ട് അത് നമ്മൾ കീപ് അപ്പ് ചെയ്യണം അത് പറഞ്ഞു മനോജിന്റെ തോളിൽ തട്ടി അയാൾ അവിടെ നിന്ന് പോയി... മനോജും അവിടെ നിന്ന് ആലോചിച്ചു വാസുദേവാൻ... അയക്ക് എന്ത് പറ്റി മനോജ്.. ഛർദിച്ചു ബോധം പോയി കിടക്കുവാ വാസുദേവൻ... ആ ആഹഹ അടിപൊളി അതിൽ തന്നെ വീണു കിടക്കുവാ ആ കിടക്കട്ടെ അച്ഛൻ കൊടുത്ത ഭൂമിയിൽ അല്ലെ കിടക്കുന്നെ പാവം ഷീണം കാണും അയാൾ ചിരിച്ചു ശേഖരൻ.... സാർ പ്ലീസ് സാർ നിങ്ങൾ എന്ത് പറഞ്ഞാലും ചെയാം സാർ അവൻ കിടക്കുന്നത് കണ്ടു സഹിക്കുന്നില്ല സാർ ഞാൻ വെണ്ണേൽ കാലു പിടിക്കം പ്ലീസ് സാർ മനോജ്. ഓക്കേ താൻ പോയി അയാളെ എഴുന്നേൽപ്പിക് ശേഖരൻ... ശെരി സാർ വെള്ളം ഉണ്ടോ സാർ വാസുദേവാൻ... വെള്ളം പുറത്ത് കിണറ്റിൽ നിന്ന് കോരണം തോ മുന്നിൽ ആണ് കിണർ.. തോ കാണുന്ന ബാത്‌റൂമിൽ നിന്ന് ബാകറ്റും കുടവും ഉണ്ടാവും അതിൽ വെള്ളം നിറച്ചു കൊണ്ടു വാ. അത് കേട്ടതും ശേഖരൻ ഷോക്ക് ആയി നിന്നും ശേഖരൻ... സാർ ഞാൻ പോയി വെള്ള കോരി കൊണ്ടു വരുക എന്ന് പറഞ്ഞാൽ മനോജ്.. എന്താ മനകേട്
💬 Comments
View all comments