0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 392

ആണോ കാലു പിടിക്കുന്നതിലും ഭേദം അല്ലെ പോ വാസുദേവാൻ... ഇത്രയേ ഉള്ളു ശേഖര ഈ സ്നേഹവും സപ്പോർട്ടും ഓക്കേ നമുക്ക് നേരെ വന്നാൽ കഴിഞ്ഞു കണ്ടില്ലെ അയാൾക് വേണ്ടി ഒരു ബക്കറ്റ് വെള്ളം എടുക്കാൻ പറഞ്ഞപ്പോ ഡിം ഹാ ഹഹ. ശേഖരൻ... ഞാൻ ചെയാം സാർ അയാൾ വേഗം ഭദ്രന്റെ അടുത്ത് എത്തി കുനിഞ്ഞു തട്ടി നോക്കി വിളിക്കാൻ പുറപ്പെട്ടതും അവിടെ ഉള്ള നാറ്റം അയാൾക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ശേഖരന്റെ കണ്ട്രോൾ വിട്ടു പോയി അയാൾ ഛർദിച്ചു പോയി മുന്ന് വട്ടം പെട്ടന്ന് തന്നെ മുഖം കൈ കൊണ്ടു തുടച്ചു എഴുന്നേറ്റ് നിന്ന് പോയി... അപ്പോൾ അവിടെ നിന്ന് അവർ കൈ കൊട്ടി ചിരിക്കുന്നു അയാൾ അവരെ നോക്കി അവർ രണ്ടും പേരും ചിരിച്ചു മറിയുന്നു എന്താണ് കാര്യം അയാൾ അവരെ നോക്കി തിരിഞ്ഞു ഭദ്രനെ നോക്കിയപ്പോൾ ആണ് അവർ ചിരിക്കുന്നത്തിന്റെ കാര്യം മനസ്സിൽ ആയത് താൻ ഛർദിച്ചത് മുഴുവൻ ഭദ്രന്റെ പുറത്തു ആണ് അയാൾ അക്ടി പറ്റിയ പോലെ നാക്ക് കടിച്ചു പെട്ടന്ന് കറച്ചിവ് എടുത്തു മുക്കു പോത്തി കെട്ടി അയാൾ ബാത്‌റൂമിൽ കയറി ഒരു ചതുങ്ങിയ ഒരു കുടം കൂടെ കൈ ഇല്ലാത്ത ഇരുബ് ബാകറ്റും മനോജ്‌... ഇപ്പോ ഭദ്രന്റ മുഖത്തും ഛർദി പുറത്തും ഛർദി ശേഖര അടിപൊളി ശേഖരൻ കുടം എടുത്തു പുറത്തു വന്നതും

വാസുദേവാൻ.. എന്തായാലും താൻ വെള്ളം എടുക്കാൻ പോണു അപ്പൊ ആ ബക്കറ്റിൽ കൂടെ എടുത്തോ.. ശേഖരന്ന് ആകെ നാണം കേട്ടപോലെ തോന്നി അയാൾ മടിച്ചു നിന്നപ്പോൾ. മനോജ്‌... ആ താൻ ഇവിടെ നികുന്ന ഓരോ സെക്കന്റും ഇയാൾ ഇതിൽ കിടക്കും അത്ര തന്നെ വാസുദേവാൻ... ചെല്ല് ശേഖര വെറുതെ നിന്ന് സമയം കളയാതെ എടോ സജിവ താ ശേഖരന്റെ കൂടെ ഒന്നും ചെല്ല് അപ്പോൾ സജിവാൻ അങ്ങോട്ട് വന്നു ആ കിണർ കാണിച്ച് കോട് വെള്ളം കോരുന്നത് ശ്രദ്ധിക്കണം കേട്ടോ ആരേയും കണ്ടു സംസാരിക്കാൻ ഒന്നും നിക്കണ്ട കേട്ടോ സജിവ ചെല്ല് മുതലാളിക്ക് വഴികാട്ടിയും മാർഗ്ഗനിർദേശിയും ആവണം

💬 Comments

View all comments