Chapter Title : രാവണ ഉദയം 4 [Uncle jhon]
പറഞ്ഞത് എന്തിനാ അതു 20 മിനിറ്റ് കറക്റ്റ്... മനോജ് ഒന്നും ചിരിച്ചു മനോജ്... സാറെ ഇതൊക്കെ ഒരു ട്രിക്ക് അല്ലെ ഇപ്പോ കെട്ടിയവൻ കിടക്കുന്നത് കണ്ടില്ലെ നമ്മൾ ഒന്നും നുള്ളിട് പോലും ഇല്ല അല്ലാതെ താന്നേ ഹെവി പണി വാങ്ങി കിടക്കുവാലെ.. തോ ഇപ്പൊ കെട്ടിയവക്കും കൊടുത്തു 20 മിനിറ്റ് നോക്കി നിക്കും അതിനിടയിൽ വിളിക്കാനും പറ്റില്ല എന്താ ഇവിടെ സംഭവിച്ചത് എന്നു അറിയാതെ കിടന്നു പിടയ്ക്കും 20 മിനിറ്റ് കഴിഞ്ഞു ടൈം ഒരു അര മണിക്കൂർ കഴിഞ്ഞു വിളികാം എന്ന് കരുതി നിക്കില്ല പിന്നേ ഫോൺ എടുത്തിലെഗിലോ അപ്പോൾ അതും ടെൻഷൻ ആയിലെ ആരെയെങ്കിലും ഇവിടെ വിട്ടു നോകാം എന്ന് കരുതാൻ ഇത് പോലീസ് സ്റ്റേഷൻ ആണ് ചന്ത അല്ല വരുന്നവനും പോകുന്നവനും കേറി നിരങ്ങി പോകാൻ അത് കൊണ്ടു ആ 20 മിനിറ്റ് അവർക്ക് ഞാൻ കൊടുത്ത ചെറിയ ഒരു ഡോസ് ആണ് ഈ കയറില്ലാതെ കഴുതയെ കെട്ടി ഇടുന്ന പോലെ എങ്ങനെ.... ഹാ ഹാ ഹാ വാസുദേവൻ... വെറുതെ അല്ല താനെ ഒരു സ്റ്റേഷനിലും നിറുത്താത്തത് ഓഹ് യെന്ന ടൈപ്പ് സായ്ക്കോ ആടോ താൻ. രാവിലെ തന്നെ തന്നോട് മുട്ടൻ തോന്നിയ ഇയാള് ആണ് ലോകം കണ്ട ഏറ്റവും വലിയ പോട്ടൻ കിടക്കുന്നത് കണ്ടില്ലെ ഛർദിക് പുറത്ത് ഛർദി.. തബുരാൻ അവന്റെ അച്ഛന്റെ മണ്ണ് ശേഖരൻ അങ്ങോട്ട് കയറി വന്നു ഫുൾ നനഞ്ഞു ആകെ പ്രാന്തനെ പോലെ വാസുദേവൻ... താൻ പുറത്ത് പോയി കുളിക്കുവായിരുന്നോ രണ്ടു ബക്കറ്റ് വെള്ളം കോരൻ ഇത്ര ടൈം വേണോ മനോജ്.. എന്താ ഒരു സോപ്പ് മണക്കുന്നത് എന്താ സജിവാൻ സാറെ ഒരു ഡീൽ മണക്കുന്നുണ്ടാലോ.. വാസുദേവൻ ദേഷ്യംത്തോടെ സജീവനെ നോക്കി സജിവാൻ ആകെ നിന്ന് പരുങ്ങി സജിവാൻ... എന്റെ പൊന്നു മനോജേ വേണ്ടാത്തത് ഒന്നും പറയലെ മനോജ്... ഞാൻ കരുതി ഇവിടെ വന്നു ഒരുത്തൻ മൊത്തം പോലീസ്‌കാരെയും തെറി വിളിച്ചപ്പോ അത് കാക്കി ഇട്ട എല്ലാവർക്കും പൊള്ളും എന്ന് ഇപ്പൊ മനസ്സിൽ ആയി കാക്കി കുപ്പായം മാത്രമേ ഉള്ളു
💬 Comments
View all comments