Chapter Title : രാവണ ഉദയം 4 [Uncle jhon]
ഉള്ള നാവ് വാസുദേവാൻ... മനോജ് പറഞ്ഞതാ ശെരി ഇവനെതിരെ പോലീസ്സ്റ്റേഷനിൽ ഗുണ്ടായിസം കാണിച്ചു എന്ന പേരിൽ ഒരു കേസ് രജിസ്റ്റർ ചെയാം ഇവന്റെ ഇവിടെ ഉള്ള വെല്ലുവിളിയും ഷോയും സിഐ സാറേ തെറി വിളിച്ചതും ഓക്കേ ചേർത്ത് അങ്ങ് കൊടുകാം സാറെ ബാക്കി ഓക്കേ സി ഐ സാർ നോക്കി കൊള്ളും ഭദ്രൻ എന്ത് ചെയ്യും എന്നുള്ള രീതിയിൽ ശേഖരനെ നോക്കി. ശേഖരൻ തലയും കുബിട്ട് ഇരിക്കുകയാണ്. പെട്ടന്ന് ഉള്ള ഒരു ധൈര്യത്തിൽ ഭദ്രൻ പറഞ്ഞു.. എനിക്കു പോണം.. അയാൾ അത് പറഞ്ഞു അവരെ നോക്കി കോയ സാർ... വാസുദേവൻ താൻ പോയി അതിന് വേണ്ടാ എഴുത്തു കുത്ത് ഓക്കേ നോക്ക് വാസുദേവാൻ... ശെരി സാർ ശെരി ആക്കി താരാടാ നിന്നെ.. അയാൾ അവിടെ നിന്ന് ഉള്ളിലോട്ടു പോയി. ശേഖരൻ തലയിക്ക് കൈ കൊടുത്ത് ഇരുന്നു മിസ്സിങ് കേസ് പുറകെ പോലീസ്സ്റ്റേഷൻ ആക്രമിച്ച കേസ് കുടി ആയൽ.. കോയ സാർ... എടോ മനോജേ ഞാൻ എസ് ഐ സാർന്നേ വിളിച്ചു കാര്യം പറയട്ടെ താൻ ഇവിടെ നിക്ക് ഇനി ഒന്നും നോക്കണ്ട മനസ്സിൽ ആയോ... മനോജ് തലയാട്ടി കോയ സാർ ഉള്ളിലോട്ടു പോയി ഉള്ളിൽ വാസുദേവൻ... സാർ രജിസ്റ്റർ ചെയണോ കോയ... വേണ്ടാ ടോ ഇവൻ ചെറ്റ ആണെന്നെ ഉള്ളു ആ തറവാട്ടിൽ മാനവും അഭിമാനവും ഉള്ളവർ വേറെയും ഉണ്ട് പിന്നെ മരിച്ചു പോയ ആ വലിയ മനുഷ്യന്റെ പേരും പോവും.. തബുരാനോട് കടപ്പാട് ഉണ്ട് ആ തബുരാട്ടിയുടെ കൈയിൽ നിന്ന് കിട്ടിയ അന്നതിനുള്ള വിലയും ഉണ്ട്
💬 Comments
View all comments