0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 401

ദൈവമെ ഇവൻ എന്തിനുള്ള പുറപ്പാട് ആണ്.... ഭദ്രനും പേടി വന്നു തുടങ്ങി മനോജ്‌... നിങ്ങൾ സോറി പറഞ്ഞു ഞങ്ങൾ അക്‌സെപ്റ് ചെയ്തു പക്ഷെ ഇതൊരു പോലീസ് സ്റ്റേഷൻ അല്ലെ ഞങ്ങളെ ഓക്കേ വിട് ആണ് അപ്പൊ വീടിനെ അപമാനിക്കുക എന്ന് പറയുന്നത് വലിയ തെറ്റ് ആണ്. ഞങ്ങളെ തെറി പറഞ്ഞു വിട്ടു കേസ് പോലും എടുക്കുന്നില്ല പക്ഷേ എന്നാലും ഭദ്രൻ... സാർ പ്ലീസ് . ശേഖരൻ... സാർ മനോജ്‌... നമുക്ക് ഓരോ ചായ കുടിച്ചാലോ ഭദ്രന്ന് നല്ല ജീവൻ തിരിച്ചു കിട്ടി ശേഖരൻ തലയട്ടി കോയ സാറും വാസുദേവനും ചിരിച്ചു.. ഈ മനോജിന്റെ ഒരു കാര്യം.. മനോജ്‌.. കുടികം ഭദ്രനും ശേഖരാനും സമ്മതം പോലെ മുളി മനോജ്‌.. എന്താ മണം അല്ലെ ഓഹ് സെൽ ഒന്നും വൃത്തിയാക്കണം... അവൻ ഉള്ളോട് നോക്കി വിളിച്ചു പറഞ്ഞു സന്ധ്യ ചേച്ചി 5 ചായ ഭദ്രൻ... ശേഖരന്റെ ചെവിയിൽ കുടിക്കണോ... വൃത്തിഉണ്ടാവൂലട ശേഖരൻ... വൃത്തി നോക്കാൻ പറ്റിയ ടൈം അവരെ മൂത്രം തന്നാലും കുടിച് ഇവിവിടുന്നു രക്ഷപ്പെടാൻ പറ്റുമോ എന്ന് നോക്ക്... നീ നിന്നെ ഒന്നും നോക്ക് അപ്പോൾ മനോജ്‌ മനോജ്‌... ചായ ഇപ്പൊ വരും 10.45 ആയി ഓഹ് ടൈം എന്നാ പോക്ക ശേഖരൻ.. അത് കേട്ടതും മനോജ്‌ പറഞ്ഞ ടൈം പ്ലാൻ ആലോചിച്ചു.. അപ്പൊ 11.15 ചായ ടൈം ഇപ്പൊ.10.45....30 മിനിറ്റ് അതിനുള്ളിൽ എന്തോ ഒന്നും കുടി ഉണ്ട് അയാൾക് പേടി വന്നു ഭദ്രൻ... എടാ ചായ പൊടി ഓക്കേ നന്നാവുമോ.. പിന്നേ പാൽ.... ശേഖരൻ അയാളെ ഒന്നും നോക്കി ഒന്നും പുച്ഛവും സങ്കടവും ദേഷ്യംവും ചേർന്ന് ഒരു ചിരി ചിരിച്ചു ഭദ്രൻ.. എന്താടാ ശേഖരൻ... നമ്മുക്കു ഉള്ള ചായ കിട്ടു 11.15 ന്ന് അതിന് മുന്നേ ഒരു ബൂസ്റ്റ്‌ ആയിരിക്കും തരുക ഭദ്രൻ... ഞാൻ അതൊന്നു കഴിക്കാറില്ല നിനക്ക് അറിയിലെ നീ പറഞ്ഞേക് എനിക്കു അത് ഒന്നും വേണ്ടാ എന്ന് ശേഖരൻ... എനിക്കു ഒരു കാര്യം മനസ്സിൽ ആയി എവിടുന്ന് വേണമെങ്കിലും പോലീസ്‌കാരെ വെല്ലുവിളികാം അവരുടെ കോട്ടയിൽ പോയി

💬 Comments

View all comments