Chapter Title : രാവണ ഉദയം 4 [Uncle jhon]
വിളിക്കരുത് മനോജ്... ഓഹ് ഫ്ലോർ ഓക്കേ വൃത്തികേടായി... അപ്പൊ ഭദ്ര ഇത് അങ്ങ് തുടച്ചേക്ക് വൃത്തി ആക്കിയെക്ക് കോയയും, വാസുദേവാനും ശേഖരനും ഭദ്രനും ഓക്കേ ഞെട്ടി നിന്ന് ഭദ്രൻ... എന്താ മനസ്സിൽ ആയില്ല മനോജ്.... തബുരാൻ ഛർദിച്ചു കുളം ആക്കി ഇട്ടിലെ അത് അങ്ങ് നാനാകാൻ അത്രയേ ഉള്ളു ശേഖരൻ...സാർ പ്ലീസ് അവന്ന് വയ്യ ഞാൻ ചെയാം... ഭദ്രൻ ആകെ വലതെ ആയി മനോജ്.... എന്നാലേ താൻ ആദ്യ പോയി സെൽ വൃത്തിയാക്കി ആ മുസ്സ തുറിയത് ഓക്കേ എടുത്തു വെളിയിൽ കള എന്നിട്ടും ആ മൂത്ര കുടം കഴുകി കൊണ്ടു വാ അത് കേട്ടതും ശേഖരന്ന് ഛർദിക്കാൻ വന്നു മനം പുരട്ടി വന്നു.. ചെല്ല് ശേഖരൻ... സാർ പ്ലീസ് മനോജ്... ഭദ്രൻ ഫ്ലോർ വൃത്തിയാക്കുന്നോ അതോ ശേഖരൻ സെല്ലും ഫ്ളോറും വൃത്തിയാക്കുന്നോ ഏതാ വേണ്ടത് മനോജ്.... പോലീസ് സ്റ്റേഷനിൽ കയറി പോലീസ് സ്റ്റേഷൻ തന്നെ കത്തിക്കുന്ന പറഞ്ഞ അതിന് ശിക്ഷ താരതെ വിടാൻ പറ്റില്ല വേഗം ആട്ടെ സാർ ഇപ്പൊ വരും അതിന്ന് മുന്നേ വേണം ഇല്ലേ രണ്ടിന് എടുത്തു ഞാൻ ലോകപ്പ് ചെയ്യും ഭദ്രൻ ആകെ കുഴഞ്ഞു ഭദ്രൻ... ചെയാം സാർ ചെയാം ശേഖരൻ കരഞ്ഞു പോയി മംഗലത്ത് വിട്ടിലെ ഇപ്പോഴത്തെ കാരണവർ ഈ നാടിന്റെ ഇപ്പോഴത്തെ അധികാരി അയാൾ മുഖത്തു അടിച്ചു കരഞ്ഞു കോയയും വാസുദേവനും ഇപ്പോഴും തരുത്തു നിൽക്കുക ആണ് വാസുദേവാൻ.. മനോജേ കഴിഞ്ഞോ തന്റെ പ്ലാൻ ഓക്കേ മനോജ്....ഒരു ചെറുത് കുടി ഉണ്ട് വാസുദേവൻ... ഇനി എന്താടോ മനോജ്.. ശേഖര.. ഇവിടെ വന്നിരി മനോജ് ബെഞ്ചു കാണിച്ചു പറഞ്ഞു അയാൾ കണ്ണു തുടച്ചു അവിടെ വന്നു തല കുബിട്ട് ഇരുന്നു മനോജ്.. ഭദ്ര ആ വെള്ളം എടുത്തു ഫ്ലോറിൽ ഒഴിക്ക്.... ബക്കറ്റിൽ കുറച്ചു വെള്ളം കുടത്തിലെ വെള്ളം ഒഴുക്കി പോയിട്ടും അയാൾ ബക്കറ്റ് വെള്ളം ഒഴിച്ചു ഭദ്രൻ... സാർ മൊപ് മനോജ്.. മോപും കോപ്പും ഒന്നും ഇല്ല തുണി ഭദ്രൻ.. തുണി എവിടാ സാറെ മനോജ്... നീ രാവിലെ വന്നപ്പോ എന്തായിരുന്നു
💬 Comments
View all comments