Chapter Title : രാവണ ഉദയം 4 [Uncle jhon]
എന്താ സംഭവിക്കുന്നത് എന്ന് മനസ്സിൽ ആകാതെ എല്ലാവരും ഫോണിന്റെ ഡിസ്‌പ്ലൈയിൽ നോക്കി പെട്ടന്ന് ഒരു കാൾ.. സാവിത്രി കാളിങ് മനോജ്.. വീഡിയോ കാൾ എടുക്കലമാ ഹാ ഹാ ഹാ.... ശേഖരനും... ഭദ്രനും മുഖത്തു നിന്ന് രക്തം വർന്നു നിന്ന് പോയി ബാക്കി ഉള്ള പോലീസ്‌കാർ എല്ലാവരും ഷോക്ക് ആയി പോയി.. വാസുദേവാൻ... എടാ ഭീകരാ ........ മനോജ്.... എടാ പുല്ലേ സ്വന്തം ഭാര്യയുടെ അഭിമാനം സ്വന്തം ഭർത്താവിന്റെ അഭിമാനം ആണ്... സ്വന്തം ഭർത്താവ് ഒരു പട്ടിയെ പോലെ ഒരാളുടെ മുന്നിൽ നാണം കെട്ടും വിലയില്ലാതെ നികുന്നത് കണ്ടാൽ അന്ന് തീരും ആ അഭിമാനം ഭർത്താവിന്റെ അഭിമാനം സ്വന്തം ഭാര്യയുടെയും മകളുടെയും മുന്നിൽ അയാൾ ഇതുവരെ കൊണ്ടു നടന്ന അന്തസ്സും അഭിമാനവും ഒരു നിമിഷം കൊണ്ടു ഒരു പട്ടിയെ പോലെ താൻ ഇവിടെ നികുന്നത് കണ്ടാൽ തീരും ഇതൊക്കെ താ എന്റെ ഈ വിരൽ തുമ്പിൽ ആണ്.. തീർക്കട്ടെ ടാ മംഗലത്ത് വീരഭദ്രന്റെയും മഠത്തിൽ ശേഖരന്റയും ആ.... അഭിമാനം പറയിനെടാ പട്ടികളെ ശേഖരൻ കൈ കൂപ്പീ നിലത്തു മുട്ട് കുത്തി ഇരുന്നു പോയി... ഭദ്രൻ കണ്ണുമിഴിച് ഡിസ്‌പ്ലൈയിൽ നോക്കി നിന്ന് പോയി 5 മിനിട്ടിനുള്ളിൽ വെള്ളംവും ആയി എത്തിലെ നീ ഓക്കേ വലിയ വീടിന്റെ പേര് പറഞ്ഞു നടക്കുന്നത് ഇന്ന് തീരും പിന്നെ ആ വീടിന്റെ പേര്പറഞ്ഞു നടക്കുന്നത് നിങ്ങൾക്കൊക്കെ വലിയ ഭാരം ആയിരിക്കും
അവർ രണ്ടും പേരും ചലനം ഇല്ലാതെ അവിടെ നിന്ന് പോയി പെട്ടന്ന് ഭദ്രന്റെ ഫോൺ കാൾ വന്നു മനോജ് അത് നോക്കി...... മനോജിന്ന്റെ മുഖത്തു ഒരു 1000 കോടി ദുബായ് ബാംബർ അടിച്ച ഒരു സന്തോഷം ശേഖരനും ഭദ്രനും മനോജിനെ നോക്കി ബാക്കി ഉള്ളവരും മനോജ്.... കുഞ്ഞി അച്ഛന്റെ പൊന്ന് ആ ഡിസ്‌പ്ലൈ തിരിച്ചു കാണിച്ചതും ഭദ്രൻ കുടവും ബക്കറ്റും എടുത്തു പുറത്തേക് ഒരു ഓട്ടം ശേഖരൻ... സാഷ്ട്കം വീണു... എടുക്കരുത് സാർ എന്ത് പറഞ്ഞാലും ചെയാം ആ ലോകപ്പോ ഈ സ്റ്റേഷൻ മൊത്തം വൃത്തിയാക്കാം സാർ എടുക്കരുത് അയാൾ വാ വിട്ടു കരഞ്ഞു
💬 Comments
View all comments