0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 409

അപ്പൊ മനോജിന് മനസ്സിൽ ആയി ഇവരുടെ ഓക്കേ ജീവൻ ഈ കുഞ്ഞി എന്നാ തത്തയയിൽ ആണ് ബാക്കി പോലീസ്കാർ എല്ലാം കണ്ടു അന്തം വിട്ടു നിൽക്കുകയാണ് ഭദ്രൻ ഓടി പോയി മുന്നിൽ ഉള്ള പൈപ്പിൽ നിന്ന് വെള്ളം എടുക്കുകയാണ് എല്ലാം സ്പീഡിൽ ആണ് അപ്പൊ പുറകിൽ നിന്ന് സാർ എന്നൊരു വിളി അയാൾ തിരിഞ്ഞു നോക്കി....

തോമസ്.. അയാളെ നോക്കി നികുവാണ് ജ്യൂബ ഇല്ല മുഖത്തു എന്താകയോ പറ്റി കിടക്കുന്നു കരഞ്ഞു കണ്ണുനീർ മുഖത്തു പറ്റി ഇരുപ്പ് ഉണ്ട് തോമസിന്ന് ഓടി നടന്നു ചിരിക്കാൻ തോന്നും ഉണ്ട് അയാൾ തോമസിന്റെ മുഖത്തു നോക്കി

തോമസ്... സാർ ഞാൻ ഒരു ചായ കുടിച് വരട്ടെ നിങ്ങളുടെ ഈ പണി ഓക്കേ തിരുബോ വിളിച്ച മതി ഭദ്രൻ ഉത്തരം ഇല്ലാതെ നിന്ന് ഒന്നും തലയാട്ടി

തോമസ്... സാറെ ആ പുഴയുടെ അടുത്ത ചായ കട ഞാൻ അവിടെ പോയി കുടിച്ചിട്ട് വരാം... അയാൾ തിരിഞ്ഞു നടന്നു പറഞ്ഞൂ ഓഹ് ഇനിയാ ആ പുഴ അവിടെ ഉണ്ടായിരുന്ന മതിയായിരുന്നു കണ്ടില്ലെ പുഴ വരെ മണ്ണ് ഇട്ട് മുടുന്ന ഉശിരുള്ള ആണുങ്ങൾ ഉള്ള നാടാ.... ഇത് കേട്ട് അയാളുട കണ്ണിൽ നിന്ന് ചോരയാണ് പൊടിഞ്ഞാത് പെട്ടന്ന് ആയോ കുഞ്ഞി എന്ന് പറഞ്ഞൂ അയാൾ സ്റ്റേഷനിലേക്ക് ഓടി.. പിന്നെ ഭദ്രൻ വെള്ളം കൊണ്ടു വന്നു അവിടെ സ്റ്റേഷൻ തുടയ്ക്കാൻ തുടങ്ങി ശേഖരൻ അവിടെ ബെഞ്ചിൽ ഇരുന്നു നോക്കി നികുകണ് .. ലോകപ്പ് ആ പയ്യന്നും താളളയും വൃത്തിയാക്കുകയാണ് മനോജ്‌ അങ്ങോട്ട് മൂന്നു ചായയും ആയി വന്നു ഒന്നും ശേഖരൻ ഇരിക്കുന്ന ബെഞ്ചിൽ വെച്ചു മറ്റത് ഭദ്രൻ ഉള്ള അവിടെ അവിടെയുള്ള ടേബിളിൽ വെച്ചു ഭദ്ര പണി കൈഞ്ഞു ചായ കുടി കേട്ടോ ഭദ്രൻ ഒന്ന് തല ഉയർത്തി നോക്കി എന്നിട്ട് തുടച്ചു കൊണ്ടേയിരുന്നു മനോജ് ശേഖരൻ അടുത്തേക്ക് വന്നു അവിടെയുള്ള കസേരയിലിരുന്നു മനോജ്‌... ശേഖരൻ ഇപ്പോ ടൈം 11 10 ഒരു അഞ്ചു മിനിറ്റ് വേണ്ടി ഞാൻ കാത്തു നിന്നില്ല ധാ ചായ കുടി ഇപ്പൊ

💬 Comments

View all comments